Uncategorized
ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്ന് (വെള്ളിയാഴ്ച) 1.45 ഓടെയായിരുന്നു ഭൂചലനം.
ആളപായങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം.