Uncategorized
-
ഇറ്റലിയിലെ പർവതഗ്രാമമായ പഗ്ലിയാര ദേയ് മാർസിയിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കുഞ്ഞ് ജനിച്ചു
പഗ്ലിയാര ദേയ് മാർസി : ഇറ്റലിയിലെ അബ്രുസോ മേഖലയിലെ ഗിരിഫാൽകോ പർവതത്തിന്റെ ചരിവിലുള്ള ഒരു ചെറിയ പർവതഗ്രാമമായ പഗ്ലിയാര ദേയ് മാർസിയിൽ പൂച്ചകളുടെ എണ്ണം മനുഷ്യരെക്കാൾ വളരെ…
Read More » -
ഓസ്ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
അഡലെയ്ഡ് : ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ. 36കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത്ഫീൽഡിലെ വെസ്റ്റ് അവന്യൂവിലുള്ള…
Read More » -
ശമ്പളവും ജോലി ലഭ്യതയും ഉറപ്പാക്കണം; ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും പണിമുടക്കിൽ
ലണ്ടൻ : പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മുന്നറിയിപ്പ് തള്ളി ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ അഞ്ചു ദിവസത്തെ പണിമുടക്ക് തുടങ്ങി. ശമ്പളവും ജോലി ലഭ്യതയും ഉറപ്പാക്കമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ…
Read More » -
ഒമാനില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; രണ്ട് യൂറോപ്യന്‍ പൗരന്മാര് പിടിയിൽ
മസ്കത്ത് : ഒമാനിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. മസ്കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.…
Read More » -
വിർജീനിയ- ടോക്കിയോ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് എഞ്ചിൻ തകരാർ മൂലം അടിയന്തര ലാൻഡിംഗ്
വാഷിംഗ്ടൺ ഡിസി : ടോക്കിയോയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിർജീനിയയിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന്…
Read More » -
എഐ വിരുദ്ധ നിയമങ്ങൾ നിയന്ത്രിക്കുന്ന ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
വാഷിങ്ടൺ ഡിസി : ആർട്ടിഫിഷ്യൽ ഇൻലിജൻസിനെ നിയന്ത്രിക്കുന്നതിൽ നിന്ന് യു.എസ് സ്റ്റേറ്റുകളെ വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട് ട്രംപ്. വിവിധ സംസ്ഥാനങ്ങളിലെ എ.ഐ വിരുദ്ധ നിയമങ്ങൾ നിയന്ത്രിക്കുന്നതിനായി…
Read More » -
മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ : മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ. കണ്ണൂർ ചക്കരക്കൽ കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ…
Read More » -
ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ സിപിഐഎമിന് ജയം
കണ്ണൂർ : ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്.…
Read More » -
ഗസ്സ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു
ഗസ്സ : വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ 28 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിലെ ഫലസ്തീനി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ…
Read More »
