സ്പോർട്സ്
-
മാഞ്ചസ്റ്റർ ടെസ്റ്റ് : ലങ്ക പൊരുതുന്നു, ആറുവിക്കറ്റ് നഷ്ടം
മാഞ്ചസ്റ്റർ : ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്ക പൊരുതുന്നു. മൂന്നാംദിനം കളിനിർത്തുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാം ഇന്നിംഗ്സിൽ 122 റണ്സ്…
Read More » -
ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് തകർത്ത് വിന്ഡീസ്
ആന്റിഗ്വ : ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് വെസ്റ്റ് ഇന്ഡീസിന് ഏഴ് വിക്കറ്റിന്റെ തകര്പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 175 റൺസ്…
Read More » -
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് തിരിച്ചടിച്ച് ബംഗ്ലാദേശ്
റാവല്പിണ്ടി : പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് തിരിച്ചടിച്ച് ബംഗ്ലാദേശ്. പാകിസ്ഥാന് ഒന്നാം ഇന്നിങ്സില് 6 വിക്കറ്റ് നഷ്ടത്തില് 448 റണ്സെന്ന നിലയില് ഇന്നിങ്സ് ഡിക്ലയര് ചെയ്തിരുന്നു.…
Read More » -
ലൊസെയ്ൻ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം
ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്): ലൊസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.94 മീറ്റർ ദുരമാണ് നീരജ് ജാവലിൻ പായിച്ച് രണ്ടാമതെത്തിയത്.ആണ്ടേഴ്സൺ പീറ്റേഴ്സാണ് ജാവലിൻ…
Read More » -
പി.ആർ. ശ്രീജേഷിന് 2 കോടി : പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
തിരുവന്തപുരം : പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി കേരള സർക്കാർ 2 കോടി രൂപ അനുവദിക്കും.…
Read More » -
വനിതാ ടി20 ലോകകപ്പ് : യുഎഇ ആതിഥേയരാകും
ദുബായ് : രാജ്യത്തെ സംഘര്ഷാവസ്ഥയെ തുടര്ന്ന് ബംഗ്ലാദേശ് പിന്മാറിയതോടെ വനിതാ ടി20 ലോകകപ്പ് ആതിഥേയരായി യുഎഇ. യുഎഇക്ക് പുറമെ ശ്രീലങ്ക, സിംബാബ്വെ എന്നീ രാജ്യങ്ങളേയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും…
Read More » -
ജയ്ഷാ ഐസിസിയുടെ പുതിയ മേധാവിയാകും
ന്യൂഡല്ഹി : ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്മാനാകുമെന്ന് റിപ്പോര്ട്ട്. നിലവിലെ ഗ്രെഗ് ബാര്ക്ലേയെ മാറ്റി തല്സ്ഥാനത്ത് ജയ്ഷായെ നിയമിക്കുമെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. വീഡിയോ…
Read More » -
ലാലിഗ : റയൽ മാഡ്രിഡിനെ 1-1ന് സമനിലയിൽ പിടിച്ചുകെട്ടി റയൽ മല്ലോർക്ക
മാഡ്രിഡ് : വമ്പൻ സംഘവുമായി ലാലിഗ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് നനഞ്ഞ തുടക്കം. കരുത്തരായ റയലിനെ റയൽ മല്ലോർക്ക 1-1ന് സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. അറ്റ്ലാന്റക്കെതിരെ…
Read More » -
വൈകാരിക വരവേൽപ്പ് ഏറ്റുവാങ്ങി വിനേഷ് ഫോഗട്ട്, ഡൽഹിയിൽ സ്വീകരിക്കാനെത്തിയത് വൻ ജനാവലി
പാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഉജ്വല സ്വീകരണം. പാരിസ് ഒളിംപിക്സ് സമാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് വിനേഷ് ഫോഗട്ട് ഡൽഹിയിലെത്തിയത്. ഗുസ്തി താരങ്ങളായ ബജ്രങ്…
Read More » -
വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്: രാജ്യാന്തര കായിക കോടതി വിധി ഇന്ന് രാത്രി
പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില് വിധി പറയുന്നത് ഇന്നേക്ക് മാറ്റി രാജ്യാന്തര കായിക കോടതി. ഇന്ന് ഇന്ത്യന് സമയം രാത്രി 9.30നാണ് വിധി…
Read More »