സ്പോർട്സ്
-
ദുലീപ് ട്രോഫി : ശ്രേയസിനും ദേവ്ദത്തിനും അര്‍ധ സെഞ്ച്വറി, ഇന്ത്യ ഡി ടീമിന് ലീഡ്
അനന്തപുര്‍ : ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ സിക്കെതിരെ ലീഡ് സ്വന്തമാക്കി ഇന്ത്യ ഡി ടീം. രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറിയും…
Read More » -
ഇന്ത്യക്ക് ആറാം സ്വര്‍ണം; പാരാലിംപിക്സ് ഹൈ ജംപില്‍ ഏഷ്യന്‍ റെക്കോര്‍ഡുമായി കുതിച്ച് പ്രവീണ്‍ കുമാര്‍
പാരിസ് : പാരാലിംപിക്സില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണത്തിളക്കം. പുരുഷന്മാരുടെ ഹൈ ജംപ് ടി54 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് താരത്തിന്റെ സുവര്‍ണ…
Read More » -
ഡയമണ്ട് ലീഗ്; നീരജ് ചോപ്ര ഫൈനലില്‍
ബ്രസല്‍സ് : ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലില്‍. ബ്രസല്‍സ് ഡയമണ്ട് ലീഗിലാണ് താരത്തിന്റെ മുന്നേറ്റം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി…
Read More » -
യുഎസ് ഓപ്പൺ : വനിതാ സിംഗിള്‍സിൽ സബലേങ്ക – പെഗുല ഫൈനൽ
ന്യൂയോർക്ക് : യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലില്‍ ബെലാറുസ് താരം അരീന സബലേങ്കയും യുഎസിന്റെ ജെസീക്ക പെഗുലയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക. സെമി ഫൈനലിൽ…
Read More » -
ഡി മരിയക്ക് അർജന്റൈന്‍ താരങ്ങളുടെ വൈകാരിക യാത്രയയപ്പ്
അർജന്റൈൻ ഫുട്ബോളിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയക്ക് വൈകാരിക യാത്രയയപ്പൊരുക്കി സഹതാരങ്ങൾ. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പാണ് താരത്തെ ആകാശത്തേക്ക് ഉയർത്തി…
Read More » -
കരിയറിൽ 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്
ലിസ്ബൺ: കരിയറില്‍ 900 ഗോളുകൾ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മത്സരം പോർച്ചുഗൽ…
Read More » -
ഐപിഎല്‍ : ദ്രാവിഡ് രാജസ്ഥാന് റോയല്‍സിന്റെ പരിശീലകനായി തിരിച്ചെത്തും
ജയ്പുര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ…
Read More » -
പാരാലിംപിക്സില്‍ ഇന്ത്യയുടെ സച്ചിന് ഖിലാരിക്ക് വെള്ളി; മെഡല്‍ നേട്ടം 21 ആയി, സര്‍വകാല റെക്കോര്‍ഡ്
പാരീസ് : പാരാലിംപിക്സില്‍ ഇന്ത്യയുടെ സച്ചിന് സജേറാവ് ഖിലാരിക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ ഷോട്ട് പുട്ടിലാണ് സച്ചിന് രണ്ടാം സ്ഥാനത്തെത്തിയത്. ലോക ചാമ്പ്യനായ സച്ചിന് 16.32 മീറ്റര്‍…
Read More » -
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്
മോണ്ടിവിഡിയോ : രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറുഗ്വൻ സൂപ്പർതാരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തില്‍ തന്റെ…
Read More » -
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫ ഓൾടൈം ടോപ് സ്കോറർ പുരസ്കാരം
മൊണാക്കോ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. പോർച്ചുഗീസ് താരത്തിന്റെ ശ്രദ്ധേയ നേട്ടങ്ങൾ പരിഗണിച്ചാണ് ആദരം. യുവേഫ ചാമ്പ്യൻസ്…
Read More »