സ്പോർട്സ്
-
സഞ്ജുവിന്റെ രാജസ്ഥാന് വീണു; ഹൈദരാബാദ് ഫൈനലില്‍, ജയം 36 റണ്‍സിന്
ചെന്നൈ: രാജസ്ഥാൻ റോയൽസിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക്’ കൊണ്ടുപോകാൻ സൺ റൈസേഴ്സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റൺസെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ സഞ്ജുവിനെയും സംഘത്തേയും 36…
Read More » -
ലെവർകൂസൻറെ സ്വപ്ന സമാന യാത്രക്ക് അന്ത്യം, യൂറോപ്പ കിരീടം അറ്റ്ലാന്റക്ക്
ഡബ്ലിൻ : യൂറോപ്പ ലീഗ് കിരീടവുമായി സീസണിലെ സ്വപ്ന സമാന യാത്രക്ക് അന്ത്യം കുറിക്കാമെന്ന ബയേർ ലവർകൂസൻറെ സ്വപ്നങ്ങൾക്ക് വിരാമമായി. യൂറോപ്പ ലീഗ് ഫൈനലിൽ എതിരില്ലാത്ത മൂന്നു…
Read More » -
കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് കൊൽക്കത്ത, എട്ടുവിക്കറ്റ് ജയത്തോടെ ഫൈനലിൽ
അഹമ്മദാബാദ് : കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് അനായാസ ജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ്…
Read More » -
ജയിച്ചിട്ടും ആഴ്സനലിന് മോഹഭംഗം, തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടവുമായി സിറ്റി
ലണ്ടൻ: ഇത്തിഹാദിൽ പെയ്ത നേർത്തമഴയിൽ പെരുമഴയായി ഇടിച്ചുപെയ്ത മാഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാംമുത്തം. വിജയം അനിവാര്യമായ മത്സരത്തിൽ വെസ്റ്റ്ഹാമിനെ 3-1ന് തകർത്താണ് സിറ്റി…
Read More » -
രാജസ്ഥാന്റെ രണ്ടാംസ്ഥാന മോഹം മഴയെടുത്തു; ഐ.പി.എൽ പ്ലേഓഫ് ലൈനപ്പായി
ഗുവാഹത്തി: അവസാനമത്സരത്തിലെ വിജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി േപ്ല ഓഫിലിടം പിടിക്കാമെന്ന് കരുതിയ രാജസ്ഥാന്റെ മോഹങ്ങൾ മഴയെടുത്തു. ഏറെനേരം കാത്തിരുന്നിട്ടും മഴ തോരാതിരുന്നതോടെ മത്സരം…
Read More » -
റൊണാൾഡോക്കും മെസിക്കും മാത്രം പിന്നിൽ , അഭിമാനത്തോടെ ഛേത്രി ബൂട്ടഴിക്കുമ്പോൾ
20 വര്‍ഷം ഇന്ത്യന്‍ ഫുട്ബോളിന്റെ നെടുംതൂണായി നിലനില്‍ക്കാനാവുക എന്നത് ചെറിയ കാര്യമാണോ ? അല്ല. അതും ഫുട്ബോളിന് കാര്യമായ ഫാൻ ബേസില്ലാത്ത , ലോകകപ്പ് യോഗ്യത എന്നതൊക്കെ…
Read More » -
കരിയറിൽ ഉടനീളം ‘മദ്രാസി’ വിളി കേൾക്കേണ്ടി വന്നു, തുറന്നടിച്ച് ശ്രീശാന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി എസ് ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ…
Read More » -
ഫൈനൽ വിസിലിനു തൊട്ടുമുമ്പേ ഹൊസെലു ലക്ഷ്യം കണ്ടു, റയൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
മാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി…
Read More » -
ജർമൻ കോട്ട പൊളിക്കാനാകാതെ പിഎസ്ജി,ബൊറൂഷ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട്…
Read More » -
ലോകത്തിന്റെ ശ്രദ്ധ ഇന്ന് ബെർണാബൂവിലേക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനൽ തേടി റയലും ബയേണും നേർക്കുനേർ
മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ് ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന…
Read More »