സ്പോർട്സ്
-
പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ്; മുന് ഇന്ത്യന് ക്രിക്കറ്റ് താരം റോബിന് ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
ബംഗളൂരു : മുന് ഇന്ത്യന് ക്രിക്കറ്റ് താരം റോബിന് ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തെ തുടര്ന്നാണ് നടപടി.…
Read More » -
പരിശീലകൻ മിഖായേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി
കൊച്ചി: പരിശീലകൻ മിഖായേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി . സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡിഷ് കോച്ചിനേയും സഹപരിശീലകരേയും പുറത്താക്കിയത്. ഇത്തവണ ഐഎസ്എല്ലിൽ 12…
Read More » -
വി.ജെ ജോഷിതക്ക് ഇരട്ടിമധുരം; വനിത പ്രീമിയര് ലീഗിൽ ആര്സിബിക്കായി താരം കളിക്കും
ബംഗളുരു : അണ്ടര് 19 ദേശീയ ടീമിലേക്ക് ഇടം ലഭിച്ചതിന് പിന്നാലെ മലയാളി വനിത ക്രിക്കറ്റര് വി.ജെ.ജോഷിതയെ സ്വന്തമാക്കി വനിത പ്രീമിയര് ലീഗ് ടീമായ റോയല് ചാലഞ്ചേഴ്സ്…
Read More » -
ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്
സിംഗപ്പൂര് : ചൈനയുടെ ഡിങ് ലിറന് വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന് ഗ്രാന്ഡ്മാസ്റ്റര് ഡി ഗുകേഷ്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്…
Read More » -
ഗിനിയയില് ഫുട്ബോള് മത്സരത്തിനിടെ ആരാധകര് തമ്മില് ഏറ്റുമുട്ടി; നൂറിലേറെ മരണം
കൊണെക്രി : ഗിനിയയില് ഫുട്ബോള് മത്സരത്തിനിടെ ആരാധകര് തമ്മിലുണ്ടായ ഏറ്റുമുട്ടലില് നൂറിലേറെപ്പേര് മരിച്ചതായി റിപ്പോര്ട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എന്സെറെകോരയിലാണ് സംഭവം. നഗരത്തിലെ ആശുപത്രിയില് മൃതദേഹങ്ങള്…
Read More » -
മത്സരശേഷം സിറ്റി പരിശീലകന് സംഭവിച്ചത്?; മുഖംനിറയെ മുറിവേറ്റ പാടുമായി പെപ്
ലണ്ടൻ : പ്രീമിയർലീഗിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്തായി പെപ് ഗ്വാർഡിയോളക്കും മാഞ്ചസ്റ്റർ സിറ്റിക്കും തിരിച്ചടിയുടെ കാലമാണ്. പ്രീമിയർലീഗിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ തോൽവി. ചാമ്പ്യൻസ് ലീഗിലേക്കെത്തിയപ്പോഴും മുൻ…
Read More » -
യുവേഫ ചാന്പ്യൻസ് ലീഗ് : അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം
മാഡ്രിഡ് : യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ചെക്ക് ടീമായ സ്പാർട്ട പ്രാഹയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.…
Read More » -
ഒന്നര വർഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി; പെർത്തിൽ കോഹ്ലിയുടെ ഉയർത്തെഴുന്നേൽപ്പ്
പെർത്ത്: ആസ്ത്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ യശസ്വി ജയ്സ്വാളിന് പിന്നാലെ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും. കരിയറിലെ 30ാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഒന്നര വർഷത്തിന് ശേഷമാണ് കോഹ്ലി ടെസ്റ്റിൽ…
Read More » -
സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം
കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോള് യോഗ്യതാ റൗണ്ടില് ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്വര്ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക്…
Read More »