സ്പോർട്സ്
-
ടി 20 ലോകകപ്പ് : ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ പുറത്ത്, അമേരിക്ക സൂപ്പർ 8ൽ
ഫ്ളോറിഡ: ശ്രീലങ്കക്കും ന്യൂസിലാൻഡിനും പിന്നാലെ ട്വന്റി 20 ലോകകപ്പിൽ സൂപ്പർ8 കാണാതെ പാകിസ്താനും പുറത്ത്. ഫ്ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താന്റെ വഴിയടഞ്ഞത്. അഞ്ച്…
Read More » -
ലോകകപ്പ് മൂന്നാംറൗണ്ട് സ്വപ്നങ്ങൾ വീണുടഞ്ഞു ; വിവാദ റഫറി തീരുമാനത്തിൽ ഖത്തറിനോട് തോറ്റ ഇന്ത്യ പുറത്ത്
ദോഹ: വിവാദ റഫറി തീരുമാനത്തിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർന്നടിഞ്ഞു. നിർണായക മത്സരത്തിൽ ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട്…
Read More » -
ടി20 ലോകകപ്പ് : റിസ്വാന് അർധസെഞ്ച്വറി; കാനഡക്കെതിരെ പാകിസ്താന് ജയം
ന്യൂയോർക്ക്: ടി20 ലോകകപ്പിൽ കാനഡയെ ഏഴ് വിക്കറ്റിന് തകർത്ത് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാനഡ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ…
Read More » -
ഒരേയൊരു പേര്- ജസ്പ്രീത് ബുംറ; പാകിസ്ഥാന്റെ ചുണ്ടിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ
ന്യൂയോർക്:കൈവിട്ടെന്ന് കരുതിയ മത്സരം ഇന്ത്യക്കായി ബൗളർമാർ എറിഞ്ഞുപിടിച്ചു. ഇന്ത്യ ഉയർത്തിയ 119 റൺസ് പിന്തുടർന്ന പാകിസ്താൻ ഒരുഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ-പ്രത്യേകിച്ച് ബുംറ…
Read More » -
റൊളാങ് ഗാരോസിൽ വീണ്ടും സ്പാനിഷ് മുത്തം, ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്
പാരിസ്: റൊളാങ് ഗാരോസ് കളിമൺകോർട്ടിൽ പുതുയുഗപ്പിറവി. അഞ്ചുസെറ്റ് നീണ്ട ത്രില്ലർ പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മറിച്ചിട്ട് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടത്തിൽ മുത്തമിട്ടു.…
Read More » -
ഫ്രഞ്ച് ഓപ്പണ്‍ : ഹാട്രിക് കിരീടവുമായി ചരിത്രം കുറിച്ച് ഇഗ
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ നാലാമത് മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന് പാവോലിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം…
Read More » -
ഗോളോടെ യാത്രയാക്കാൻ മറന്നു ; ഛേത്രിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യക്ക് സമനില
കൊൽക്കത്ത: സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത അരലക്ഷത്തിലധികം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഇന്ത്യക്ക് നിരാശയുടെ രാവ്. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം (0-0) ഗോൾരഹിത സമനിലയിൽ കലാശിച്ചു. വിരമിക്കൽ…
Read More » -
ഇന്ത്യൻ ജഴ്സിയിൽ ഇന്ന് ഛേത്രിക്ക് അവസാന മത്സരം, ഇതിഹാസത്തിന്റെ വിടവാങ്ങൽ വേദി കൊൽക്കത്ത
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഇന്ന് ദേശീയ ടീമിന്റെ കുപ്പായമഴിക്കും. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയാണ് ഛേത്രി കളമൊഴിയുന്നത്.…
Read More » -
റയൽ മാഡ്രിഡിന് പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം
ലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ എന്ന വിശേഷം അരക്കിട്ടുറപ്പിച്ചു കൊണ്ട് പതിവുതെറ്റിക്കാതെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം പിടിച്ചു. ആദ്യം പതുങ്ങിനിന്നശേഷം, രണ്ടാം പകുതിയിലും…
Read More » -
യുവന്റൻസ് ഇതിഹാസതാരം ബൊനൂച്ചി ക്ലബ് ഫുട്ബോളിൽനിന്നും വിരമിച്ചു
റോം: ഇറ്റലിയുടെയും യുവന്റസിന്റെയും പ്രതിരോധ താരമായിരുന്ന ലിയനാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുവന്റസിനൊപ്പം 12 സീസണുകളിൽ കളത്തിലിറങ്ങിയ ബൊനൂച്ചി എ.സി മിലാൻ, ട്രെവിസോ,…
Read More »