സ്പോർട്സ്
-
ബെൽജിയത്തിന് ആദ്യ ജയം, യൂറോകളിലെ ഗോൾമേളം തുടർന്ന് ചെക്കിന്റെ പാട്രിക് ഷിക്
കൊളോണ്‍: യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ ബെൽജിയത്തിന് ആദ്യ ജയം. റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം കീഴടക്കിയത്. ക്യാപ്റ്റന്‍ കെവിന് ഡി ബ്രുയിന്റെ മികവിലാണ് ബെൽജിയം…
Read More » -
50 റൺസിന്റെ ആധികാരിക ജയം ; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിക്കരികിൽ
ആന്റിഗ്വ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിക്കരികെ. കുല്‍ദീപ് യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻവലത്തിൽ 50 റണ്‍സിന്റെ ആധികാരിക ജയമാണ്…
Read More » -
കരിയറിലെ ശ്രദ്ധേയ ഗോൾ അസിസ്റ്റുമായി റൊണാൾഡോ, തുർക്കിയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ
മ്യൂണിക്ക്: കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയ അസിസ്റ്റുമായി റൊണാൾഡോ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മത്സരത്തിൽ തുർക്കിയെ മറികടന്ന് പോർച്ചുഗൽ മുന്നോട്ട്. ആദ്യ മത്സരത്തിൽ ജോർജിയക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ…
Read More » -
ഫ്രാൻസ്-നെതർലാൻഡ്സ് സമാസമം, ട്രിപ്പിൾ സ്ട്രോങ് ഓസ്ട്രിയ; പിന്നിൽനിന്നും തിരിച്ചടിച്ച് ഉക്രെയ്ൻ
ബെർലിൻ: ഫ്രാൻസിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം വിജയ വഴിയിലേക്ക് മാർച്ച് ചെയ്ത് ഓസ്ട്രിയ. സാക്ഷാൽ റോബർട്ടോ ലെവൻഡോസ്കിയുടെ പോളണ്ടിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തുരത്തിയാണ് ഓസ്ട്രിയ യൂറോയിലെ മിന്നും…
Read More » -
അവസാന ഓവറിൽ ചാമ്പ്യന്മാരെ എറിഞ്ഞുപിടിച്ച് ദക്ഷിണാഫ്രിക്ക
സെന്റ് ലൂസിയ: ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക. 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാൻ മാത്രമാണു…
Read More » -
കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം
അറ്റ്ലാന്റ : കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി…
Read More » -
ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം
ബാർബഡോസ് : ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാർബഡോസിൽ ആദ്യം ബാറ്റ് ചെയ്ത…
Read More » -
യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ സെൽഫ് ഗോളിലൂടെ വിജയം നേടി സ്പെയിൻ
മ്യൂണിച്ച് : യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ സെൽഫ് ഗോളിലൂടെ വിജയം നേടി സ്പെയിൻ. സ്കോർ: സ്പെയിൻ–1, ഇറ്റലി–0.ഇറ്റലിയുടെ യുവ പ്രതിരോധ താരം…
Read More » -
എംബാപ്പക്ക് പരിക്ക്, നെതർലാൻഡ്സിനെതിരായ മത്സരം നഷ്ടമായേക്കും
ബെർലിൻ : ഓസ്ട്രിയക്കെതിരായ യുറോകപ്പ് മത്സരത്തിൽ മൂക്കിന് പരിക്കേറ്റ കിലിയൻ എംബാപ്പ നെതർലാൻഡ്സിനെതിരെ കളിക്കുമോയെന്നതിൽ അവ്യക്തത. പരിക്കുമൂലം എംബാപ്പക്ക് അടുത്ത മത്സരം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച്…
Read More » -
ഗോൾമേളവുമായി യൂറോകപ്പിന് തുടക്കം കുറിച്ച് ജർമനി
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ ജർമനിക്കു സ്കോട്ലൻഡിനെതിരെ 5–1 വിജയം. ഫ്ലോറിയൻ വിർട്സ് (10), ജമാൽ മുസിയാള (19), കായ് ഹാവേർട്സ് (പെനൽറ്റി…
Read More »