സ്പോർട്സ്
-
മാർട്ടിനസ് രക്ഷകനായി; ചിലിയെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ
ന്യൂജേഴ്സി: കോപ്പ അമേരിക്ക ഫുട്ബോളിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ…
Read More » -
നെതർലാൻഡ്സിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഓസ്ട്രിയ, രണ്ടാംസ്ഥാനക്കാരായി ഫ്രാൻസും പ്രീക്വാർട്ടറിൽ
മ്യൂണിച്ച് : വമ്പൻമാരായ ഫ്രാൻസും നെതർലൻഡ്സും അണിനിരന്ന ഗ്രൂപ്പ് ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിൽ . നെതർലൻഡ്സിനെതിരെ പൊരുതി നേടിയ ജയത്തോടെ ഓസ്ട്രിയക്ക് ആറുപോയന്റായി. പോളണ്ടിനെതിരെ…
Read More » -
ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു
ലണ്ടൻ: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക്വർത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായ അദ്ദേഹം ഇംഗ്ലീഷുകാരനാണ്. നിയമത്തിന്റെ സ്ഥാപകരിലൊരാളായ ലൂയിസ് 2020ൽ അന്തരിച്ചിരുന്നു. മഴമൂലം ക്രിക്കറ്റ്…
Read More » -
ചരിത്രം, ബംഗ്ളാദേശിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ സെമിയിൽ; ഓസീസ് പുറത്ത്
കിങ്സ്ടൗൺ: ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ. എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന് സെമിയിലെത്തി. ഓസ്ട്രേലിയ…
Read More » -
ഗോൾരഹിത സമനില – കോപ്പയിൽ ബ്രസീലിന് നനഞ്ഞ തുടക്കം
ന്യൂയോർക്ക് : ഈ ബ്രസീലിയൻ ടീമിൽ തനിക്ക് പ്രതീക്ഷയില്ലെന്ന മുൻ താരം റൊണാൾഡീഞ്ഞോയുടെ വാക്കുകൾ ശരിവെച്ചു കൊണ്ട് മഞ്ഞപ്പടയ്ക്ക് കോപ്പയിൽ നനഞ്ഞ തുടക്കം. ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ…
Read More » -
ടി20 ലോകകപ്പ് : ഓസീസിനെ 24 റൺസിന് വീഴ്ത്തി ഇന്ത്യ സെമിയിൽ
സെന്റ് ലൂസിയ : ക്യാപ്റ്റൻ രോഹിത് ശർമയുടേയും പേസര്‍ അർഷദീപ് സിങ്ങിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 24…
Read More » -
യൂറോകപ്പ് 2024 : ഇഞ്ചുറി ടൈമിലെ ഗോളുമായി ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഇറ്റലി
ഇഞ്ചുറി ടൈമിലെ ഗോളുമായി ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഇറ്റലി യൂറോകപ്പ് 2024 പ്രീ ക്വാര്‍ട്ടറില്‍. ലൂക്കാ മോഡ്രിച്ചിന്റെയും ക്രോട്ടുകളുടെയും യൂറോ പ്രതീക്ഷകളെ മുള്‍മുനയിലാക്കിയാണ് ഇറ്റലി 98 ആം…
Read More » -
സിംബാബ്വേ പരമ്പരയിൽ ശുഭ്മാൻ ഗിൽ നയിക്കും, സഞ്ജു പ്രധാനകീപ്പർ
ന്യൂഡൽഹി : അടുത്ത മാസം സിംബാബ്വേക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യയെ യുവതാരം ശുഭ്മാൻ ഗിൽ നയിക്കും. ടി20 ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളടക്കമുള്ളവർക്ക് വിശ്രമം നൽകി…
Read More » -
ബട്ലർ വെടിക്കെട്ട്, 10 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ
ബാര്‍ബഡോസ് : ഹാട്രിക്കുമായി കളംനിറഞ്ഞ ക്രിസ് ജോർദാന്റെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറുടേയും മികവിൽ അമേരിക്കയെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ .…
Read More » -
ഫൈനൽ വിസിലിന് മുൻപ് സമനില ഗോൾ, സ്വിസ് പടയോട് പോയിന്റ് പങ്കുവെച്ച ജർമനി പ്രീക്വർട്ടറിൽ
ഫ്രാങ്ക്ഫുർട്ട് : യൂറോകപ്പ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യൂറോ കപ്പിന്റെ ആതിഥേയരായ ജർമനിക്ക് സ്വിറ്റ്സർലൻഡിനെതിരെ അപ്രതീക്ഷിത സമനില. സ്കോർ: സ്വിറ്റ്സർലൻഡ്–1, ജർമനി–1. യുവതാരം ഡാൻ എൻഡോയെയാണു…
Read More »