സ്പോർട്സ്
-
രക്ഷകനായി എമി; ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയില്‍
ടെക്സാസ്: കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോർ വെല്ലുവിളി മറികടന്ന് അർജന്റീന. മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരം (1-1) പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന പിടിച്ചത്. രണ്ട്…
Read More » -
വിശ്വ വിജയികള്‍ ജന്മനാട്ടിൽ, ഇന്ത്യൻ ടീമിന് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്
ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ…
Read More » -
യൂറോ കപ്പ് : മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് ഡച്ച് പട ക്വാർട്ടറിൽ
ബെർലിൻ : എതിരില്ലാത്ത മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് നെതർലാൻഡ്സ് യൂറോ കപ്പ് ക്വാർട്ടറിൽ. ഡോൺയെൽ മാലെൻ(83, 90+3) ഇരട്ട ഗോൾനേടി. കോഡി ഗാക്പോ (20)യും ഓറഞ്ച്…
Read More » -
ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർട്ടറിൽ
ബെർലിൻ : യൂറോ കപ്പിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരന്നു തുർക്കിയുടെ ജയം.ഇരട്ട ഗോളുകൾ നേടിയ മെറിഹ് ഡെമിറലിന്റെ മികവിലാണ് തുർക്കിയുടെ…
Read More » -
യൂറോകപ്പ് : പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തകർത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിൽ
ബെര്‍ലിന്‍ : ആവേശപ്പോരിനൊടുവിൽ പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയെ 3-0 ന് തകർത്ത് പോര്‍ച്ചുഗല്‍ യൂറോകപ്പ് ക്വാര്‍ട്ടറിൽ. ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ…
Read More » -
ബെൽജിയം ഉയർത്തിയ വെല്ലുവിളി പൊളിച്ച് ഫ്രാൻസ് യൂറോ ക്വാർട്ടറിലേക്ക്
ഡിസൽഡർഫ് : പ്രീക്വാർട്ടറിൽ ബെൽജിയം ഉയർത്തിയ വെല്ലുവിളി പൊളിച്ച് ഫ്രാൻസ് യൂറോ ക്വാർട്ടറിലേക്ക്. ഫ്രഞ്ച് പടയെ ഗോളടിപ്പിക്കാതെ പിടിച്ചുനിർത്തിയ ബെൽജിയത്തിന് 85ാം മിനുറ്റിൽ യാൻ വെർറ്റോഗൻ കുറിച്ച…
Read More » -
ഇഞ്ചുറി ഒഴിവാക്കി ബെല്ലിങ്ങ്ഹാം , എക്സ്ട്രാടൈമിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ
മ്യൂണിച്ച് : തോൽവിയുടെ വക്കിൽനിന്ന് വീരോചിതം തിരിച്ചെത്തി ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടറിൽ. അത്യന്തം ആവേശകരമായ പ്രീക്വാർട്ടറിൽ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അവസാന എട്ടിലേക്ക്…
Read More » -
ഡാനിഷ് വെല്ലുവിളി മറികടന്ന് ജർമനി യൂറോകപ്പ് ക്വാർട്ടറിൽ
മ്യൂണിക്ക്: യൂറോകപ്പിൽ ഡെന്മാര്ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.…
Read More » -
ലൗതാരോ മാര്‍ട്ടിനസിന് ഡബിള്‍, രാജകീയമായി തന്നെ അർജന്റീന ക്വാർട്ടറിൽ
ഫ്ലോറിഡ: ലൗതാരോ മാർട്ടിനസ് ഇരട്ട ഗോളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. ഇതോടെ കോപ്പയിലെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് നിലവിലെ…
Read More »