ദേശീയം
-
ധൃതിപ്പെട്ട് സർക്കാർ രൂപീകരിക്കാനില്ല, തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണി
ന്യൂഡൽഹി : തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ജനഹിതമനുസരിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രണ്ടു മണിക്കൂർ…
Read More » -
മോദി പ്രധാനമന്ത്രി, ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ
ന്യൂഡൽഹി : പുതിയ എൻഡിഎ സർക്കാരിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ എൻഡിഎ യോഗം തീരുമാനിച്ചു. എൻഡിഎ സഭാനേതാവായും മോദിയെ യോഗം തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ…
Read More » -
സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടി ഇന്ത്യാ സഖ്യം ; ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ…
Read More » -
ഡിഎംകെ സഖ്യം കുതിക്കുന്നു ; സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ വിജയത്തിലേക്ക്. ഡിഎംകെ സഖ്യം 37 സീറ്റിലും എന്‍ഡിഎ, എഐഡിഎംകെ സഖ്യം ഓരോ സീറ്റിലും ലീഡ് ചെയ്യന്നു.…
Read More » -
മമതാ ബാനർജി കിംഗ്മേക്കറാകുമോ?
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ എൻഡിഎ സഖ്യവും ഇന്ത്യാ മുന്നണിയും തമ്മിൽ കടുത്ത പോരാട്ടം. നിലവിൽ എൻഡിഎ 273 സീറ്റിലും ഇന്ത്യാ മുന്നണി 251…
Read More » -
ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി ; കുതിപ്പുമായി ഇന്ത്യാസഖ്യം
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍ ഗാന്ധി,…
Read More » -
തമിഴ്നാട്ടിൽ സിപിഎമ്മിന് രണ്ടിടത്തും മുന്നേറ്റം
ചെന്നൈ : തമിഴ്നാട്ടിൽ ഇന്ത്യ സംഖ്യത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർഥികൾ രണ്ടു സീറ്റിലും ലീഡ് ചെയ്യുന്നു. മധുരയിലും ദിണ്ടിഗല്ലിലുമാണ് സിപിഎം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. ദിണ്ടിഗല്ലിൽ ആർ.…
Read More » -
ബംഗാളില്‍ ഇഞ്ചോടിഞ്ച്; ബിജെപി 18, തൃണമൂല്‍ 16, കോണ്‍ഗ്രസ് സിപിഎം സഖ്യം മൂന്നിടത്ത്
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത്…
Read More » -
വാരാണാസിയിൽ നരേന്ദ്ര മോദി പിന്നിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ യു.പിയിലെ വാരാണസിയിൽ ബിജെപി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. 6000ഓളം വോട്ടുകൾക്കാണ് മോദി…
Read More »
