ദേശീയം
-
അസമില് ഭൂചലനം; 5.0 തീവ്രത, 16 കിലോമീറ്ററില് പ്രകമ്പനം, ആളപായമില്ല
ഗുവാഹത്തി : അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോറിഗോണില് 16 കിലോമീറ്റർ ആഴത്തിൽ വ്യാഴാഴ്ച് പുലര്ച്ചെ 2:25 ഓടെയാണ് അനുഭവപ്പെട്ടത്. ആളപായം…
Read More » -
ജമ്മുവിലെ രജൗരിയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം
ശ്രീനഗര് : ജമ്മു കശ്മീരിലെ രജൗരിയില് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഉച്ചക്ക് ഒരുമണിയോടെ സുന്ദര്ബനി മേഖലയില് കരസേനയുടെ വാഹനത്തിനുനേരെ ഭീകരര് വെടിയുതിർത്തത്.സേനാംഗങ്ങള്ക്ക് പരിക്കേറ്റതായി വിവരമില്ല. തിരച്ചിലിനായി…
Read More » -
ബംഗാള് ഉള്ക്കടലില് ഭൂചലനം : 5.1 തീവ്രത
ന്യൂഡല്ഹി : ബംഗാള് ഉള്ക്കടലില് ഭൂചലനം. റിക്ടര് സ്കെയിലില് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല് സെന്റര് ഫോര് സീസ്മോളജി അറിയിച്ചു. രാവിലെ 6.10ന് ആണ്…
Read More » -
അനധികൃത കുടിയേറ്റം : യുഎസിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി
ഡൽഹി : യു എസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി. പനാമയിൽ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.…
Read More » -
സമുദ്രാതിര്ത്തി ലംഘിച്ചെന്ന് ആരോപണം; 32 ഇന്ത്യന് മത്സ്യത്തൊഴിലാളികളെ ലങ്കന് നാവികസേന അറസ്റ്റ് ചെയ്തു
കൊളംബോ : അന്താരാഷ്ട്ര സമുദ്രാതിര്ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 32 ഇന്ത്യന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന് നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശികളെയാണ് പിടികൂടിയത്. അഞ്ച് യന്ത്രവല്കൃത ബോട്ടുകള്…
Read More » -
തെലുങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; ഏഴ് തൊഴിലാളികൾ കുടുങ്ങി
ഹൈദരാബാദ് : തെലുങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഏഴ് തൊഴിലാളികൾ കുടുങ്ങി. ശ്രീശൈലം ഡാമിനു പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോർച്ച പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ…
Read More » -
ഇനിമുതൽ ഗൂഗിള് പേയിൽ യൂട്ടിലിറ്റി ബില്ലുകള് ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്ക്ക് ഫീസ്
മുംബൈ : ഇന്ത്യയിലെ മുന്നിര യുപിഐ സേവനദാതാവായ ഗൂഗിള് പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകള് ഉപയോഗിച്ച് നടത്തുന്ന ബില് പേയ്മെന്റുകള്ക്ക് കണ്വീനിയന്സ് ഫീസ് ഏര്പ്പെടുത്തിയതായി റിപ്പോര്ട്ട്. വൈദ്യുതി,…
Read More » -
ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കിൽ ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ്…
Read More » -
ഡല്ഹിയില് പുലര്ച്ചെ 4.0 രേഖപ്പെടുത്തിയ ഭൂചലനം
ന്യൂഡല്ഹി : രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര് സ്കെയിലില് 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്ച്ചെ 5.30 നാണ് ഡല്ഹിയില് ഭൂചലനമനുഭവപ്പെട്ടത്. നിലവില് അത്യാഹിതങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.…
Read More »