ദേശീയം
-
എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം കെജെ യേശുദാസിന്
ചെന്നൈ : തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര…
Read More » -
ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്
ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്ക് പുറത്തുണ്ടായ വെടിവയ്പ്പിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് വെടിയുതിർത്തതെന്ന കാര്യത്തിൽ വ്യക്തതയില്ല ഇതുവരെ പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ്…
Read More » -
കൊല്ക്കത്തയില് കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം
കൊല്ക്കത്ത : പശ്ചിമ ബംഗാളിലെ കൊല്ക്കത്തയില് കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം. കഴിഞ്ഞ രാത്രി മുതല് തുടരുന്ന കനത്തമഴയെത്തുടര്ന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങള് വെള്ളത്തിലായി. ബെനിയാപുകൂര്,…
Read More » -
വിമാനത്തിന്റെ ചക്രങ്ങള്ക്കിടയില് ഒളിച്ച് അഫ്ഗാനിസ്ഥാനില് നിന്നും ഇന്ത്യയിലേക്ക് 13 കാരന്റെ സാഹസിക യാത്ര
ന്യൂഡല്ഹി : വിമാനത്തിന്റെ പിന്ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില് നിന്നും ഇന്ത്യയിലേക്ക് 13 കാരന്റെ സാഹസിക യാത്ര. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്സായി അന്താരാഷ്ട്ര വിമാനത്താവളത്തില്…
Read More » -
ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു
പോർബന്തർ : ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയിൽ വച്ച് തീപിടിച്ചത്. കപ്പലിനെ ആളുകൾ സുരക്ഷിതരാണ്.…
Read More » -
ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ ചെലവ് കുറവിനെ പ്രശംസിച്ച് അമേരിക്കൻ യുവതി .
ന്യൂഡൽഹി : ഇന്ത്യ അതിന്റെ ഭൂപ്രകൃതിക്കും സംസ്ക്കാരത്തിനും വൈവിധ്യമാര്ന്ന ഭക്ഷണത്തിനും പേരുകേട്ടതാണ്. വിദേശികളായ പലരും ഇന്ത്യയുടെ ഈ വൈവിധ്യങ്ങളെ പ്രശംസിച്ച് രംഗത്തെത്താറുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ…
Read More » -
ഇളയരാജയുടെ ഗാനങ്ങൾ നീക്കി; അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ തിരിച്ചെത്തി
ചെന്നൈ : ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നീക്കം ചെയ്ത അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ പുതിയ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വീണ്ടും പ്രദർശനത്തിനെത്തി. ഇളയരാജയുടെ…
Read More » -
ഛത്തീസ്ഗഢിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു
കൊണ്ടഗാവ് : ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു. ടെന്റ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് മൂന്നു കാണികൾ മരിച്ചത്. മറ്റ്…
Read More » -
ഐ ഫോണ് 17 വാങ്ങാനുള്ള തിരക്ക്; മുംബൈയില് കൂട്ടത്തല്ല്
മുംബൈ : ഐഫോണ് ഭ്രമം മുംബൈയില് കലാശിച്ചത് കൂട്ടത്തല്ലില്. മുംബൈ ബാന്ദ്ര കുര്ള കോംപ്ലക്സിലാണ് ഐ ഫോണ് 17 വാങ്ങാനുള്ള തിരക്ക് ആളുകളുടെ തമ്മിലടിയില് കലാശിച്ചത്. ആപ്പിള്…
Read More »