ദേശീയം
-
തൊഴിൽരഹിതരുടെ 83 ശതമാനവും യുവാക്കൾ, ഇന്ത്യയിലെ തൊഴിൽ സാഹചര്യം മോശമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ
ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിൽ സാഹചര്യം പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവജനങ്ങളാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ…
Read More » -
ജാമ്യമില്ല , കെജ്രിവാൾ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ആറു ദിവസത്തെ…
Read More » -
ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് കോടികൾ, ഡൽഹി മദ്യനയ അഴിമതിയിൽ റെഡ്ഢി മാപ്പുസാക്ഷി!
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ മാപ്പു സാക്ഷി പി ശരത് ചന്ദ്ര റെഡ്ഢിയുടെ കമ്പനി ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയത് 34.5 കോടി രൂപ. ഇപ്പോൾ അരവിന്ദ്…
Read More » -
കെജ്രിവാളിന്റെ അറസ്റ്റ് : ഡൽഹിയിൽ വന് പ്രതിഷേധം, നിരോധനാജ്ഞ
ന്യൂഡല്ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കെജ്രിവാളിന്റെ വസതിക്കു മുന്നിൽ…
Read More » -
മദ്യനയ അഴിമതി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു.ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് സംരക്ഷണം വേണമെന്ന…
Read More » -
കെജ്രിവാളിന്റെ വസതിയിൽ ഇഡി സംഘം,അറസ്റ്റ് തടയാൻ കൂട്ടാക്കാതെ ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇ.ഡി സംഘം. കേസിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » -
ഇലക്ട്രൽ ബോണ്ട്: തിരിച്ചറിയൽ നമ്പറടക്കം എല്ലാക്കാര്യങ്ങളും വ്യാഴാഴ്ച വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് തിരിച്ചറിയൽ നമ്പറടക്കം എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് 2019 ഏപ്രിൽ 12 മുതലുള്ള മുഴുവൻ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ്…
Read More » -
ഏഴുഘട്ടമായി രാജ്യം ബൂത്തിലേക്ക്, ജൂൺ 4 ന് വോട്ടെണ്ണൽ
ന്യൂഡൽഹി : ലോക്സഭാ ഇലക്ഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്.…
Read More » -
ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവ
ന്യൂഡൽഹി: ഏറ്റവും കൂടുതൽ തെരെഞ്ഞെടുപ്പ് ഇലക്ടറൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവയെന്ന് രേഖകൾ. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും തീയതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ…
Read More »