മാൾട്ടാ വാർത്തകൾ
-
സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ, വീഡിയോ ഇൻസ്റ്റാഗ്രാമിൽ
ടിഗുള്ളിയോയ്ക്കടുത്തുള്ള സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ. രണ്ട് പുരുഷന്മാർ തമ്മിലാണ് പരസ്യമായി അക്രമാസക്തരായി ഏറ്റുമുട്ടിയത്. കൂടെയുള്ള രണ്ടാളുകൾ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും @thibo.verdek…
Read More » -
മാൾട്ടീസ് റോഡുകളിലെ മദ്യ-മയക്കുമരുന്നു പരിശോധന കർക്കശമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവ്
മാൾട്ടീസ് റോഡുകളിലെ മദ്യ-മയക്കുമരുന്നു പരിശോധന കർക്കശമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവ്. സെങ്ലിയ മോട്ടോർ സൈക്കിൾ അപകടത്തിൽ യാത്രക്കാരന്റെ ശരീരത്തിൽ കൊക്കെയ്ന്റെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ജൂണിൽ ട്രൈക്വിക്സ്-സാറ്റ്…
Read More » -
പൗളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ച രാത്രി പൗളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൽ-ക്യൂസ് എന്നറിയപ്പെടുന്ന മെൽവിൻ ഡെബോണോ എന്ന മാൾട്ടീസ് സ്വദേശിയാണ് അറസ്റ്റിലായതെന്ന് ടിവിഎം വ്യക്തമാക്കി.…
Read More » -
മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ഇന്നും മഴക്ക് സാധ്യത
മാൾട്ടയിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മാൾട്ടയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായത്. വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് ഈ…
Read More » -
സെന്റ് ജൂലിയൻസ് ഹോട്ടലിലെ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ്
സെന്റ് ജൂലിയൻസ് ഹോട്ടലിലെ ശിലാ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ് . ഏകദേശം 10,000 യൂറോ നാശനഷ്ടമുണ്ടാക്കിയതിനാണ് 22 വയസ്സുള്ള ഇറ്റാലിയൻ യുവാവിനാണ് കോടതി…
Read More » -
പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു
പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5.30 ന് 21 കാരൻ ഓടിച്ചിരുന്ന കിംകോ അജിലിറ്റി മോട്ടോർബൈക്ക് നിയന്ത്രണം വിട്ട്…
Read More » -
ഗ്ഷിറയിലെ സ്വകാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും ട്യൂഷൻ ഫീസ് റീഫണ്ട് ലഭിക്കുന്നില്ല; പരാതിയുമായി വിദ്യാർത്ഥികൾ
മാൾട്ടയിലെ സ്വകാര്യ സർവകലാശാലയുടെ ട്യൂഷൻ ഫീസ് റീഫണ്ടുകളിൽ ആയിരക്കണക്കിന് യൂറോ നഷ്ടപ്പെട്ടതായി വിദേശ വിദ്യാർത്ഥികൾ. ഗ്ഷിറ ആസ്ഥാനമായുള്ള ഇന്റർനാഷണൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ (ഐഇയു) ലൈസൻസ് ഈ മാസം…
Read More » -
എച്ച്എസ്ബിസി മാൾട്ട ഗ്രീക്ക് ക്രെഡിയബാങ്ക് ഏറ്റെടുക്കും
ഗ്രീക്ക് ക്രെഡിയബാങ്ക് എച്ച്എസ്ബിസി മാൾട്ട ഏറ്റെടുക്കും. ഏറ്റെടുക്കൽ രണ്ട് ബാങ്കുകളും തത്വത്തിൽ സമ്മതിച്ചിട്ടുണ്ട് . വിശദമായ ചർച്ചകളിലേക്ക് നീങ്ങിയ ശേഷം ബൈൻഡിംഗ് കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് റെഗുലേറ്ററി…
Read More » -
കാട്ടുതീ നിയന്ത്രിക്കാനായി പോർച്ചുഗലിന് മാൾട്ടയുടെ സഹായം
കാട്ടുതീ നിയന്ത്രിക്കാനായി പോർച്ചുഗലിന് മാൾട്ടയുടെ സഹായം. വ്യാപകമായി പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനായി 40 പേരുടെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിൽ (സിപിഡി) സംഘം ഉദ്യോഗസ്ഥരെ മാൾട്ട പോർച്ചുഗലിലേക്ക് അയക്കും.…
Read More » -
സെന്റ് തോമസ് ബേയിൽ അപൂർവ കാഴ്ചയായി വലിയ ട്യൂണ മത്സ്യം
മാർസസ്കലയിലെ സെന്റ് തോമസ് ബേയിൽ അസാധാരണമായ കൗതുക കാഴ്ച. വലിയ ട്യൂണ മത്സ്യം തീരത്തോട് വളരെ അടുത്ത് നീന്തുന്നത് കടൽത്തീരത്ത് ഉള്ളവക്ക് കൗതുക കാഴ്ചയായി. മണൽ നിറഞ്ഞ…
Read More »