മാൾട്ടാ വാർത്തകൾ
-
ബലൂട്ടാ ബേ വീണ്ടും നീന്തലിനായി തുറന്നുകൊടുത്തു
ജലമലിനീകരണം മൂലം നീന്താന്‍ യോഗ്യമല്ലെന്ന് പ്രഖ്യാപിച്ച ബലൂട്ടാ ബേ വീണ്ടും തുറന്നുകൊടുത്തു. മൂന്ന് മാസത്തിന് ശേഷമാണ് ബേ വീണ്ടും നീന്തല്‍ക്കാര്‍ക്ക് തുറന്നുകൊടുക്കുന്നത്. മെയ് 12 നാണ് മലിനീകരണം…
Read More » -
മാൾട്ട-ഇയു എനർജി ഗ്രിഡ് ബന്ധിപ്പിക്കൽ -20.3 യൂറോയുടെ അണ്ടർസീ ഇൻ്റർകണക്റ്റർ വികസന പദ്ധതിക്ക് അംഗീകാരം
മാള്‍ട്ടയെ യൂറോപ്യന്‍ എനര്‍ജി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ അണ്ടര്‍സീ ഇന്റര്‍കണക്റ്റര്‍ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്കുള്ള കരാറായി. പദ്ധതിക്ക് ആവശ്യമായ പ്രധാന യന്ത്രങ്ങള്‍ വിതരണം ചെയാനുള്ള കരാര്‍ 20.3 യൂറോയുടെ…
Read More » -
സെപ്തംബർ 1 മുതൽ റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പ്രോപ്പർട്ടി ലീസ് കരാർ മാത്രമേ പരിഗണിക്കൂവെന്ന് ഐഡന്റിറ്റി
അഡ്രസ് ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന് വസ്തു ഉടമകളോട് ഐഡന്റിറ്റ .വസ്തുവകകളില്‍ താമസിക്കാത്ത വ്യക്തികള്‍ക്ക് മെയില്‍ ലഭിക്കുന്ന വസ്തു ഉടമകള്‍ അത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍…
Read More » -
വർക്ക് പെർമിറ്റ് അപേക്ഷക്കായി വ്യാജരേഖാ നിർമാണം : മാൾട്ടയുടെ മുൻ ക്യൂബ നോൺ റെസിഡന്റ് അംബാസിഡർക്കെതിരെ തെളിവുകൾ പുറത്ത്
മാള്‍ട്ട വര്‍ക്ക് പെര്‍മിറ്റ് അപേക്ഷക്കായി 4000 യൂറോ കൈക്കൂലി വാങ്ങിയതായി മാള്‍ട്ടയുടെ മുന്‍ ക്യൂബ നോണ്‍ റെസിഡന്റ് അംബാസിഡര്‍ക്കെതിരെ തെളിവുകള്‍ പുറത്ത് . നേപ്പാള്‍ സ്വദേശിയാണ് വ്യാജ…
Read More » -
മൂന്നാം രാജ്യ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നിഷേധിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മാൾട്ട ജനറൽ വർക്കേഴ്സ് യൂണിയൻ
മൂന്നാം രാജ്യ പൗരന്മാര്ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മാള്‍ട്ട ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്. മോശം തൊഴില്‍ സാഹചര്യങ്ങളിലും കുറഞ്ഞ കൂലി വ്യവസ്ഥയിലും…
Read More » -
മാൾട്ടയിൽ വ്യത്യസ്ത തരത്തിലുള്ള അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നത് 6100 പേരെന്ന് ആരോഗ്യമന്ത്രി
മാള്‍ട്ടയില്‍ വ്യത്യസ്ത തരത്തിലുള്ള അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നത് 6100 പേരെന്ന് ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍. 810 വ്യത്യസ്ത രോഗങ്ങള്‍ക്ക് അടിപ്പെട്ട സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികളുടെ കണക്കാണിത്. വിദഗ്ധ…
Read More » -
ബോൾട്ട് ടാക്സി നിരക്കിൽ വീണ്ടും വർധന
ബോള്‍ട്ട് ടാക്സി നിരക്കില്‍ വീണ്ടും വര്‍ധന. ഇന്നുമുതല്ക്കാണ് ടാക്സി നിരക്കില്‍ വീണ്ടും വര്ധയുണ്ടായതെന്ന് ബോള്‍ട്ട് ടൈംസ് ഓഫ് മാള്‍ട്ടയോട് പറഞ്ഞു. ഉപഭോതാക്കളുടെ ഡിമാന്‍ഡ് വര്‍ധിച്ചു നില്‍ക്കുകയും ഡ്രൈവര്‍മാരുടെ…
Read More » -
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വരുമാന അന്തരം മാൾട്ടയിൽ വർധിക്കുന്നതായി കെ.പി.എം.ജി പഠനം
മാള്‍ട്ടയിലെ പൗരന്മാര് തമ്മിലുള്ള വരുമാന അന്തരം വര്‍ധിക്കുന്നതായി കെ.പി.എം.ജി പഠനം. ഉയര്‍ന്ന വരുമാനക്കാരും താഴ്ന്ന വരുമാനക്കാരും തമ്മിലുള്ള അന്തരം യൂറോപ്പിലുടനീളം കുറയുമ്പോള്‍ മാള്‍ട്ട അടക്കമുള്ള അഞ്ചു രാജ്യങ്ങളില്‍…
Read More » -
വൈദ്യുത മേഖലയിലെ പ്രതിസന്ധികൾക്കെതിരെ മാൾട്ട എംപ്ലോയേഴ്സ് അസോസിയേഷൻ
വൈദ്യുത വിതരണ മേഖലയിലെ മെല്ലെപ്പോക്ക് മൂലം മാള്‍ട്ട മൂന്നാം ലോക രാജ്യമായി മാറുന്നുവെന്ന് കുറ്റപ്പെടുത്തി മാള്‍ട്ട എംപ്ലോയേഴ്സ് അസോസിയേഷന്. രണ്ടാമത്തെ ഇന്റര്‍കണക്ടര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതും വൈദ്യുതി…
Read More »
