മാൾട്ടാ വാർത്തകൾ
-
അറ്റകുറ്റപ്പണി : വല്ലെറ്റയിലടക്കം ജലവിതരണം തടസപ്പെടാൻ സാധ്യതയെന്ന് വാട്ടർ സർവീസസ് കോർപ്പറേഷൻ
മാൾട്ടയിലെ ചിലയിടങ്ങളിൽ ജലവിതരണം തടസപ്പെടാൻ സാധ്യതയെന്ന് വാട്ടർ സർവീസസ് കോർപ്പറേഷൻ. സൈല സ്ട്രീറ്റിലെ ഉയർന്ന മർദ്ദമുള്ള പ്രധാന പൈപ്പിൽ അടിയന്തര ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാത്രി പല…
Read More » -
ബാലപീഡന ചിത്രങ്ങൾ കൈവശം വയ്ക്കുകയും പങ്കുവെക്കുകയും ചെയ്ത 69 വയസ്സുകാരന് അഞ്ച് വർഷം തടവ്
ബാലപീഡന ചിത്രങ്ങൾ കൈവശം വയ്ക്കുകയും പങ്കുവെക്കുകയും ചെയ്ത 69 വയസ്സുകാരന് അഞ്ച് വർഷം തടവ്. ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട ഗുരുതരമായ ലൈംഗിക പീഡനം, അക്രമം,…
Read More » -
മാൾട്ടയിലേക്കുള്ള ക്രൂയിസ് കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വർധന
ഈ വർഷത്തെ മൂന്നാം പാദത്തിൽ മാൾട്ട സന്ദർശിച്ച ക്രൂയിസ് യാത്രക്കാരുടെ എണ്ണത്തിൽ വർധന. 8.9% യാത്രക്കാർ വർധിച്ചുവെന്നും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 350,338 പേർ…
Read More » -
വേൾഡ് ജസ്റ്റിസ് പ്രോജക്ട് റൂൾ ഓഫ് ലോ ഇൻഡക്സിൽ മാൾട്ടയുടെ റാങ്കിൽ ഇടിവ്
മാൾട്ടയുടെ നിയമവാഴ്ചാ പ്രകടനത്തിൽ നേരിയ ഇടിവ്. വേൾഡ് ജസ്റ്റിസ് പ്രോജക്ട് (WJP) റൂൾ ഓഫ് ലോ ഇൻഡക്സ് 2025 ൽ മാൾട്ടയുടെ റാങ്ക് 0.2% കുറഞ്ഞ് 143…
Read More » -
മാർസസ്കലയിൽ വൈദ്യുത തടസം
മാർസസ്കലയിൽ വൈദ്യുത തടസം. മാർസസ്കലയിലെ ഭൂരിഭാഗം മേഖലകളിലും കുറച്ചുനേരം വൈദ്യുതി തടസ്സപ്പെട്ടതിനാൽ പ്രദേശവാസികൾ ദുരിതത്തിലായി. പ്രദേശത്ത് പണികൾ നടക്കുന്നുണ്ട്. ജോലികൾക്കിടെ ഒരു കേബിൾ തട്ടിയതായി സംശയിക്കുന്നുണ്ട്. ഒരു…
Read More » -
നീന്തലിനിടെ അപകടം : റംല ബേയിൽ 11 വയസുകാരൻ മരണമടഞ്ഞു
റംല ബേയിൽ നീന്തുന്നതിനിടെയുണ്ടായ അപകടത്തിൽ 11 വയസുകാരൻ മരണമടഞ്ഞു. യുകെയിൽ നിന്നുള്ള ദമ്പതികൾക്കുണ്ടായ അപകടത്തിൽ 37 വയസ്സുകാരനെയും കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് 1.15 ഓടെ…
Read More » -
കോസ്റ്റ് ഓഫ് ലിവിങ് അലവൻസിൽ കുറവ് വരുമെന്ന് മാൾട്ടീസ് ധനമന്ത്രി
മാൾട്ടയിലെ കോസ്റ്റ് ഓഫ് ലിവിങ് അലവൻസിൽ കുറവ് വരുമെന്ന് ബജറ്റ് സൂചനകൾ. മുൻ വർഷത്തെ പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി തൊഴിലുടമകൾ നൽകുന്ന കോസ്റ്റ് ഓഫ് ലിവിങ് അലവൻസ് അടുത്ത…
Read More » -
വസ്തുവിലയിലെ വർധനയിൽ മാൾട്ടീസ് ജനത ആശങ്കാകുലരെന്ന് സർവേ
മാൾട്ടീസ് ജനതയുടെ നിലവിലെ മുഖ്യ ആശങ്ക വസ്തുവിലയിലെ കുതിപ്പെന്ന് സർവേ. 2026 ലെ ബജറ്റിനു മുന്നോടിയായുള്ള പുതിയ സർവേ വെളിപ്പെടുത്തുന്നത്, പ്രത്യേകിച്ച് ആദ്യത്തെ വീട് വാങ്ങാൻ പാടുപെടുന്ന…
Read More »

