മാൾട്ടാ വാർത്തകൾ
-
അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് ചാടിയോടിയവരിൽ രണ്ടുപേർ അറസ്റ്റിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് ചാടിയോടിയവരിൽ രണ്ടുപേർ അറസ്റ്റിൽ. നാലുപേരാണ് എമർജൻസി ലാൻഡിങ് ചെയ്ത ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ നിന്നും ചാടിപ്പോയത്.…
Read More » -
അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് ഓടിപ്പോയവരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് ഓടിപ്പോയ ആളുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിലിൽ . ഇന്ന് രാവിലെയാണ് സംഭവം. ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം…
Read More » -
ഗോസോ ഫെറിയിലെ ഗതാഗതക്കുരുക്ക് : ക്രിസ്മസ് സീസണിലെ റെസ്റ്റോറന്റ് വ്യവസായത്തിന് തിരിച്ചടി
ക്രിസ്മസ് കാലത്ത് ഗോസോ ഫെറിയില്‍ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗത തടസം റെസ്റ്റോറന്റ് വ്യവസായത്തിന് തിരിച്ചടിയാകുന്നു. ഗോസോ ചാനലിലെ ഫെറി കാലതാമസം കാരണം ഗോസോയിലെ നിരവധി റെസ്റ്റോറന്റുകളില്‍ ബുക്കിങ്…
Read More » -
വലേറ്റയിലെ പുതുവത്സര ആഘോഷങ്ങളിൽ അരലക്ഷം പേരെത്തുമെന്ന് സംഘാടകർ
വാലറ്റയിലെ പുതുവത്സര ആഘോഷങ്ങളില്‍ 50,000ത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെന്റ് ജോര്‍ജ്ജ് സ്ക്വയറില്‍ നടക്കുന്ന സൗജന്യ പരിപാടിയില്‍ ഷോണ്‍ ഫറൂജിയ, ഇറ ലോസ്കോ, റെഡ് ഇലക്ട്രിക് എന്നിവരുടെ…
Read More » -
100 പാക്കറ്റ് കൊക്കെയിനുമായി രണ്ടുപേർ ഹാംറൂണിൽ അറസ്റ്റിൽ
മയക്കുമരുന്ന് കടത്തു കുറ്റത്തിന് രണ്ടുപേർ ഹാംറൂണിൽ അറസ്റ്റിൽ. ഹാംറൂണിലെ ട്രിക്ക് മാനുവൽ മാഗ്രിയിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് 31 കാരനായ ബോംല സ്വദേശിയും…
Read More » -
ഇന്നുമുതൽ യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ
യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ. ശനിയാഴ്ച മുതൽ വിൽപ്പന നടത്തുന്ന എല്ലാ മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും ഇയർഫോണുകളും മറ്റ് പോർട്ടബിൾ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളും…
Read More » -
പ്രാദേശിക അസമത്വങ്ങൾ പ്രകടം, മാൾട്ടയിൽ ഗ്രാമങ്ങൾക്ക് പുറത്ത് പഠിക്കാൻ പോകുന്നത് 3,857 വിദ്യാർത്ഥികൾ
സ്വന്തം നാടിനു പുറത്ത് പ്രൈമറി, മിഡിൽ, സെക്കണ്ടറി തലങ്ങളിലുള്ള സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുന്നത് 3,857 വിദ്യാർത്ഥികളെന്നു പാർലമെന്റ് കണക്കുകൾ. ഇതിൽ 2,938 വിദ്യാർത്ഥികൾ പ്രൈമറി സ്കൂളുകളിലും…
Read More » -
Msida Creek Project: ജനുവരി 2 മുതൽ താൽക്കാലിക ട്രാഫിക് മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇൻഫ്രാസ്ട്രക്ച്ചർ മാൾട്ട
എംസിഡ ക്രീക്ക് പ്രോജക്ട് നിര്‍മാണത്തിന്റെ ഭാഗമായി ഈ പുതുവര്‍ഷത്തില്‍ ട്രാഫിക് പരിഷ്കരണം ഏര്‍പ്പെടുത്തുമെന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാള്‍ട്ട. ജനുവരി 2 വ്യാഴാഴ്ച മുതലാണ് താല്‍ക്കാലിക ട്രാഫിക് മാറ്റങ്ങള്‍ നിലവില്‍…
Read More » -
സെൻ്റ് ജൂലിയൻസിലെ ബസ് അപകടം : പാക് പൗരനായ ടാലിഞ്ച ഡ്രൈവർ മരണമടഞ്ഞു
സെൻ്റ് ജൂലിയൻസിൽ ബസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരണമടഞ്ഞു. പാക് പൗരനായ ഹുസൈൻ ഷാ ആണ് മരണമടഞ്ഞതെന്ന് ടാലിഞ്ച സ്ഥിരീകരിച്ചു. 37 കാരനായ ഹുസൈൻ നാലുകുട്ടികളുടെ…
Read More » -
ഇന്നത്തേത് ആലിപ്പഴം പൊഴിയുന്ന തണുത്ത കാറ്റുള്ള ക്രിസ്മസ് രാവ്
ഈ ക്രിസ്മസ് രാവ് തണുത്തതും നനുത്ത കാറ്റോടു കൂടിയതുമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ക്രിസ്മസ് രാവായ ഇന്ന് വടക്കുപടിഞ്ഞാറ് നിന്ന് ഫോഴ്സ് 6 മുതൽ 7 വരെയുള്ള ശക്തമായ…
Read More »