മാൾട്ടാ വാർത്തകൾ
-
40.5°C – കഴിഞ്ഞ മാസത്തെ ഏറ്റവും ചൂടേറിയ ദിനം ജൂലൈ 21 എന്ന് കാലാവസ്ഥാ കണക്കുകൾ
ജൂലൈയിലെ ഏറ്റവും ചൂടേറിയ ദിനത്തിൽ മാൾട്ടയിൽ രേഖപ്പെടുത്തിയത് 40.5°C ചൂടെന്ന് കണക്കുകൾ. ഏറ്റവും ചൂടേറിയ ദിവസം ജൂലൈ 22 ആയിരുന്നു. അതേസമയം ഏറ്റവും കുറഞ്ഞ താപനില 21.4°C…
Read More » -
മാൾട്ടീസ് ഡ്രൈവർമാരിൽ അമിതവേഗ ഭ്രമം കുറയുന്നു; ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കൂടുന്നു-പഠനം
മാൾട്ടീസ് ഡ്രൈവർമാരുടെ അമിതവേഗ ഭ്രമം കുറയുന്നതായി കണക്കുകൾ. ജൂലൈയിൽ അമിതവേഗത്തിന് 2,963 ഡ്രൈവർമാർക്കാണ് മാൾട്ടയിൽ പിഴ ചുമത്തിയത്. 3,690 ഓവർസ്പീഡ് പിഴകൾ കണ്ട കഴിഞ്ഞ വർഷം ജൂലൈയെ…
Read More » -
ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു
ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7:50 ഓടെ ബീച്ചിന്റെ മധ്യത്തിലാണ് ബസ് മണലിൽ തഴ്ന്നത്ത്. ബസ്…
Read More » -
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരം 11.30 ഓടെയാണ് വീടിന് തീപിടിച്ചത്. രണ്ടു നില ഉയരത്തിൽ വരെ തീ എത്തിയതായി പ്രദേശവാസികൾ…
Read More » -
ജാമ്യ വ്യവസ്ഥ ലംഘിച്ച് മുംബൈക്ക് പറക്കാൻ ശ്രമിച്ച ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ
ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ. ട്രാഫിക് കേസിൽ രാജ്യം വിട്ടുപോകുന്നതിൽ വിലക്കുള്ളപ്പോൾ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇന്ത്യയിലേക്ക് പോകാൻ ശ്രമിച്ചതിനാണ് കോടതി മെൽബിൻ ദേവസിക്ക്…
Read More » -
കോമിനോ ബ്ലൂ ലഗൂണിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു
കോമിനോയിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു. ഇന്ന് പുലർച്ചെയാണ് കോമിനോയിലെ ബ്ലൂ ലഗൂണിൽ നീന്തുന്നതിനിടെ 35 കാരനായ ഇറ്റാലിയൻ പൗരൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.…
Read More » -
ഖിം ബഹാദൂർ പുണിന് വോൾട്ടിന്റെയും ബോൾട്ടിന്റെയും ഡ്രൈവർമാരുടെ അന്തിമോപചാരം
കാർ അപകടത്തിൽ മരിച്ച നേപ്പാൾ പൗരൻ ഖിം ബഹാദൂർ പുണിന് വോൾട്ടിന്റെയും ബോൾട്ടിന്റെയും ഡ്രൈവർമാരുടെ അന്തിമോപചാരം. മേറ്റർ ദേയ് ആശുപത്രിയിൽ നിന്ന് ഫുഡ് കൊറിയർമാരുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ്…
Read More » -
മാൾട്ടയിൽ ശനിയും ഞായറും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മാൾട്ടയിലെ കനത്ത ചൂടിന് അറുതിനൽകിക്കൊണ്ട് വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . “സാന്താ മരിജ വിരുന്നിന് ചുറ്റും മഴ പെയ്യുന്നത് വളരെ സാധാരണമാണ്, ഈ…
Read More » -
ഗാസ സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് ഇസ്രായേലിനോട് മാൾട്ട
ഗാസയിലേക്കുള്ള സഹായനിയന്ത്രണങ്ങൾ നീക്കണമെന്ന് ഇസ്രായേലിനോട് മാൾട്ട. ഈ നിലപാട് പ്രഖ്യാപിച്ച 23 രാജ്യങ്ങളുമായി ചേർന്നാണ് മാൾട്ടയും ഈ ആവശ്യം ഉയർത്തിയത്. ക്ഷാമം രൂക്ഷമാകുന്നതായും അന്താരാഷ്ട്ര സർക്കാരിതര സംഘടനകൾ…
Read More » -
ലൈസൻസും ഇൻഷുറൻസുമില്ലാതെ വാഹനമോടിച്ചയാൾക്ക് 5,500 യൂറോ പിഴ
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും ഇൻഷുറൻസ് പരിരക്ഷയില്ലാതെയും വാഹനമോടിച്ചയാൾക്കെതിരെ 5,500 യൂറോ പിഴ. സിറിയയിൽ നിന്നുള്ള ഒമർ അൽഹാംഡോൾഗോർഷിനെതിരെയാണ് 2024 ജനുവരിയിൽ ഏർപ്പെടുത്തിയ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനടക്കം കേസെടുത്തത്.…
Read More »