മാൾട്ടാ വാർത്തകൾ
-
പിയേറ്റയിൽ പൂർണ്ണ നഗ്നനായി മോട്ടോർ സൈക്കിൾ ഓടിച്ച വിനോദസഞ്ചാരിക്ക് പിഴ ചുമത്തി
പിയേറ്റയിൽ പൂർണ്ണ നഗ്നനായി മോട്ടോർ സൈക്കിൾ ഓടിച്ച വിനോദസഞ്ചാരിക്ക് പിഴ ചുമത്തി. പൊതുസ്ഥലത്ത് മോശമായി വസ്ത്രം ധരിച്ചതിനാണ് ജർമ്മൻ പൗരനായ അമീൻ എൽ മഖ്ഫിക്കെതിരെ കേസെടുത്തത് .…
Read More » -
ഷോർട്ട്-ലെറ്റ് അപ്പാർട്ട്മെന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സ്വീക്കി മേയർ
ഷോർട്ട്-ലെറ്റ് അപ്പാർട്ട്മെന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സ്വീക്കി മേയർ. റസിഡൻഷ്യൽ ടൗണായ സ്വീക്കിയുടെ അടിസ്ഥാന സ്വഭാവത്തിൽ ഷോർട്ട്-ലെറ്റ് പ്രോപ്പർട്ടികളിൽ താമസിക്കുന്ന വിനോദസഞ്ചാരികൾ മാറ്റം വരുത്തുന്നുവെന്നാണ് മാൾട്ട ഭരണനേതൃത്വത്തോടുള്ള സന്ദേശത്തിൽ…
Read More » -
പൂർണ നഗ്നനായി മോട്ടോർ സൈക്കിൾ ഓടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന
പൂർണ നഗ്നനായി മോട്ടോർ സൈക്കിൾ ഓടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. ഹെൽമെറ്റും സ്ലൈഡറുകളും മാത്രം ധരിച്ച മോട്ടോർ സൈക്കിൾ ഡ്രൈവറുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മാൾട്ടയിലെത്തുന്ന ടൂറിസ്റ്റുകളുടെ…
Read More » -
ജാമ്യമില്ല , 650,000 യൂറോയുടെ മയക്കുമരുന്നുകടത്ത് കേസിൽ രണ്ടുപ്രതികളും റിമാൻഡിൽ
സിസിലിയിൽ നിന്ന് മാൾട്ടയിലേക്ക് 650,000 യൂറോയുടെ മയക്കുമരുന്നു കടത്തിയ കേസിൽ രണ്ടുപ്രതികളും റിമാൻഡിൽ . മോണ്ടിനെഗ്രോയിൽ നിന്നുള്ള ഒസ്മാജിക് ബ്രാങ്കോ എന്ന പുരുഷനെയും സെർബിയയിൽ നിന്നുള്ള നിക്കോളിന…
Read More » -
അനധികൃത മനുഷ്യക്കടത്ത് : മുൻ മാൾട്ടീസ് പൊലീസുകാരന് 23,300 യൂറോ പിഴ; നടപടി ഇന്ത്യക്കാരുടെ പരാതിയിൽ
മൂന്നാം രാജ്യക്കാരെ അനധികൃതമായി മാൾട്ടയിലേക്ക് കടത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് 23,300 യൂറോ പിഴയും തടവ് ശിക്ഷയും . അന്വേഷണം നടക്കുന്നതിനാൽ 46 വയസ്സുള്ള ഒരു മുൻ…
Read More » -
കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കും, നിയമപരിഷ്ക്കാരവുമായി മാൾട്ട
കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാൾട്ട കാർഷിക ഭൂമി വിനിയോഗ നിയമം പരിഷ്ക്കരിക്കുന്നു. കാർഷിക ഭൂമി സംരക്ഷണ ചട്ടങ്ങൾക്കായുള്ള ഉപയോക്തൃ മാർഗ്ഗനിർദ്ദേശങ്ങളുടെ പുതുക്കിയ പതിപ്പ്…
Read More » -
650,000 യൂറോയുടെ മയക്കുമരുന്നുമായി സിസിലിയിൽ രണ്ടുപേർ പിടിയിൽ
650,000 യൂറോയുടെ മയക്കുമരുന്നുമായി സിസിലിയിൽ രണ്ടുപേർ പിടിയിൽ. 27 വയസ്സുള്ള മോണ്ടിനെഗ്രിൻ സ്വദേശിയും 27 വയസ്സുള്ള സെർബിയൻ സ്ത്രീയും സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് ഏകദേശം 15 കിലോ…
Read More » -
റബാത്തിൽ ബസും കാറും നേർക്കുനേർ കൂട്ടിയിടിച്ചു
റബാത്തിൽ ബസും കാറും നേർക്കുനേർ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ തെൽഗ ടാസ്-സഖാജ്ജയിൽ റബാത്തിലേക്ക് പോകുന്ന വഴിയിലാണ് ബസും ഒരു സ്വകാര്യ കാറും തമ്മിൽ കൂട്ടിയിടിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത്…
Read More » -
മാൾട്ടയിലെ വാടകക്കരാറുകളിൽ പകുതിയും നിയമവിരുദ്ധ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത് : മാൾട്ട ടുഡേ അന്വേഷണം
മാൾട്ടയിലെ വാടകക്കരാറുകളിൽ പകുതിയും നിയമവിരുദ്ധമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതെന്ന് മാൾട്ട ടുഡേ അന്വേഷണത്തിൽ. വാടകക്കാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച സോളിഡാർജെറ്റയുടെ പ്രസിഡന്റ് മാത്യു അറ്റാർഡാണ് മാൾട്ട ടുഡേയോട് ഇക്കാര്യം…
Read More »
