മാൾട്ടാ വാർത്തകൾ
-
ജല, മലിനജല അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ 310 മില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് WSC
മാള്‍ട്ടയിലെ ജല, മലിനജല അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ 310 മില്യണ്‍ യൂറോ നിക്ഷേപിക്കുകയാണെന്ന് WSC (വാട്ടര്‍ സര്‍വീസസ് കോര്പ്പറേഷന്). ശേഷിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനും…
Read More » -
ഇ.യു ജനറൽ കോർട്ടിലെ മാൾട്ടക്കാരിയായ ആദ്യ വനിതാ ജഡ്ജിയായിരുന്ന എന ക്രേമോണ അന്തരിച്ചു
യൂറോപ്യന്‍ യൂണിയന് ജനറല്‍ കോര്‍ട്ടിലേക്കുള്ള മാള്‍ട്ടയിലെ ആദ്യ വനിതാ ജഡ്ജി എന ക്രേമോണ അന്തരിച്ചു. 88 വയസ്സായിരുന്നു. 2004ല്‍ മാള്‍ട്ട അംഗത്വം നേടിയപ്പോള്‍; മുന്‍ അറ്റോര്‍ണി ജനറല്‍…
Read More » -
മാറ്റർ ഡെയ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനു മുന്നിൽ ആംബുലൻസ് ഇടിച്ച് നഴ്സിംഗ് സഹായി കൊല്ലപ്പെട്ടു
മാറ്റര്‍ ഡെയ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനു മുന്നിലുണ്ടായ അപകടത്തില്‍ 48 കാരന് മരിച്ചു. ആശുപത്രിയിലെ നഴ്സിംഗ് സഹായിയായി ജോലിചെയ്യുന്ന കോസ്പിക്വയില് നിന്നുള്ള ജോസഫ് ഗ്രെച്ചാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സെന്റ്…
Read More » -
മാൾട്ടയിലേക്കുള്ള ടൂറിസ്റ്റ് വരവിൽ ഗണ്യമായ വർധന
മാള്‍ട്ടയിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഈ വര്‍ഷത്തില്‍ വര്‍ധിച്ചതായി കണക്കുകള്‍. 2023 ന്റെ ആദ്യ പാദത്തേക്കാള്‍ 30 ശതമാനം വിനോദ സഞ്ചാരികള്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍…
Read More » -
കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ നിര്‍മാണ സാമഗ്രി താഴേക്ക് പതിച്ച് കാര്‍ തകര്‍ന്നു
കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ നിര്‍മാണ സാമഗ്രി താഴേക്ക് പതിച്ച് കാര്‍ തകര്‍ന്നു. ബലൂട്ടയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം നടന്നത്.കാര്‍മലൈറ്റ് സ്ട്രീറ്റിലെ നിര്‍മാണ…
Read More » -
സെന്റ് പോൾസ് ബേയിലെ നീന്തൽ വിലക്ക് പിൻവലിച്ചു
ഇ കോളി അടക്കമുള്ള മൈക്രോ ബയോളജിക്കല്‍ മാലിന്യ സാന്നിധ്യത്തെത്തുടര്‍ന്ന് സെന്റ് പോള്‍സ് ബേയില്‍ പ്രഖ്യാപിച്ചിരുന്ന നീന്തല്‍ വിലക്ക് പിന്‍വലിച്ചു. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പരിസ്ഥിതി ആരോഗ്യ വകുപ്പ്…
Read More » -
ഇ-കോളി സാന്നിധ്യം, സെന്റ് ജോർജ് ബേയിൽ നീന്തലിനും കുളിക്കും വിലക്ക്
ഇകോളി ബാക്ടീരിയ അടക്കമുള്ള വസ്തുക്കളുടെ സാന്നിധ്യം അധികരിച്ചതിനാല്‍ സെന്റ് ജോര്‍ജ് ബേയില്‍ നീന്തല്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. ഇന്നലെ രണ്ടു വട്ടമാണ് പരിസ്ഥിതി ആരോഗ്യ ഡയറക്ട്രേറ്റ് മൈക്രോബയോളജിക്കല്‍ മാലിന്യം…
Read More » -
400 ബെഡുകളുമായി ഗോസോയിൽ പുതിയ ജനറൽ ആശുപത്രി, മാസ്റ്റർ പ്ലാൻ പുറത്ത്
ഗോസോ ജനറല്‍ ആശുപത്രിയുടെ പുതിയ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ പുറത്തിറക്കി. 400 കിടക്കകളുള്ള ആശുപത്രിയാണ് 153 ദശലക്ഷം യൂറോ ചിലവില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത്. പുതിയ ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തി…
Read More » -
അഭയാർത്ഥി പുനരധിവാസത്തിനായി മൂന്നാം രാജ്യവുമായി കരാറിലേർപ്പെടാൻ അനുവദിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് മാൾട്ട
അഭയാര്‍ത്ഥി പുനരധിവാസത്തിനായി മൂന്നാം രാജ്യവുമായി കരാറിലേര്‍പ്പെടാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് മാള്‍ട്ട. 15 യൂറോപ്യന്‍ യൂണിയന് അംഗ രാജ്യങ്ങളാണ് ഈ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഓസ്ട്രിയ, ബള്‍ഗേറിയ, സൈപ്രസ്,…
Read More » -
ഭക്ഷ്യ സുരക്ഷ കൃഷി മന്ത്രാലയത്തിലേക്ക് , പുതിയ നയങ്ങളിൽ പ്രതിഷേധവുമായി ഹെല്‍ത്ത് ഇൻസ്പെക്ടർമാരുടെ സംഘടന
ഭക്ഷ്യ സുരക്ഷയുടെ ചുമതല കൃഷി മന്ത്രാലയത്തിന് കൈമാറാനുള്ള നീക്കവുമായി മാൾട്ടീസ് സർക്കാർ മുന്നോട്ട്. മാൾട്ട എൻവയോൺമെൻ്റൽ ഹെൽത്ത് ഓഫീസേഴ്സ് അസോസിയേഷൻ അടക്കം നിരവധി സംഘടനകൾ തീരുമാനത്തിൽ പ്രതിഷേധിച്ച്…
Read More »