മാൾട്ടാ വാർത്തകൾ
-
മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം
മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം. തീപിടുത്തത്തെത്തുടർന്നാണ് ആൽഡോ മോറോ റോഡിന്റെ തെക്കോട്ടുള്ള പാത അടച്ചത്. തെക്കോട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റ് റൂട്ടുകൾ ഉപയോഗിക്കാൻ…
Read More » -
പേസ്വില്ലെയിൽ ജോബ്പ്ലസ് പരിശോധന; രേഖകളില്ലാതെ തൊഴിലെടുക്കുന്ന 30 ഓളം പേരെ കണ്ടെത്തി
പേസ്വില്ലെയിൽ നടന്ന പരിശോധനയിൽ വേണ്ടത്ര രേഖകളില്ലാതെ തൊഴിലെടുക്കുന്ന 30 ഓളം പേരെ കണ്ടെത്തി. മാൾട്ട പോലീസ് സേന- ഐഡന്റിറ്റി-ഡിറ്റൻഷൻ സർവീസസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ ജോബ്സ്പ്ലസിന്റെ നേതൃത്വത്തിൽ…
Read More » -
സെന്റ് ജൂലിയൻസിലെ വിൽഗാ സ്ട്രീറ്റിൽ നീന്തൽ വിലക്ക്
സെന്റ് ജൂലിയൻസിലെ വിൽഗാ സ്ട്രീറ്റിൽ നീന്തൽ വിലക്ക്. കടലിൽ മലിനമായ വെള്ളം എത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ കുളിയും നീന്തലും നിരോധിച്ചുകൊണ്ട് സൂപ്രണ്ടിംഗ്…
Read More » -
മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു
മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ പ്രൊട്ടക്ഷൻ വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയോടെ തീ അണച്ചു. വേഗത്തിൽ വാഹനങ്ങൾക്കിടയിൽ പടർന്ന…
Read More » -
അവർ ഭക്ഷണം കഴിക്കട്ടെ; വാലറ്റയിൽ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിനെതിരെ വൻപ്രതിഷേധം
ഗാസയിലെ ഉപരോധത്തിനും പലസ്തീനികളുടെ കൂട്ട പട്ടിണിക്കും എതിരെ വാലറ്റയിൽ പ്രതിഷേധം. അവർ ഭക്ഷണം കഴിക്കട്ടെ, സ്വതന്ത്ര പാലസ്തീൻ എന്ന ആഹ്വാനത്തോടെയാണ് പ്രതിഷേധക്കാർ ഇന്നുരാവിലെ ഒത്തുകൂടിയത്. മുൻ പ്രസിഡന്റ്…
Read More » -
ബഹ്രിയ വെടിവെയ്പ്പ് : രണ്ട് പേരെ കൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു
ബഹ്രിയയിൽ രണ്ട് പേരെ വെടിവച്ചുകൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സെബ്ബുഗിൽ നിന്നുള്ള 72 വയസ്സുകാരനാണ് അറസ്റ്റിലായത്. വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വൈകുന്നേരം 5.45…
Read More » -
അപകടമരണങ്ങൾ തുടരുന്നു, ബസിനടിയിൽ പെട്ട് നക്സർ സ്വദേശിയായ 63 കാരൻ കൊല്ലപ്പെട്ടു
ബസിനടിയിൽ പെട്ട് നക്സർ സ്വദേശിയായ 63 കാരൻ കൊല്ലപ്പെട്ടു. ഫ്ലോറിയാന പാർക്ക് ആൻഡ് റൈഡിൽ ബസ് സ്വയം പിന്നിലേക്ക് ഉരുണ്ട് നീങ്ങിയതോടെ വാഹനത്തിനും മതിലിനുമിടയിൽ കുടുങ്ങിയാണ് അപകടം. എംപിടി…
Read More » -
വാലറ്റ വാഹനാപകടത്തിൽ വൃദ്ധയുടെ മരണം : കാറോടിച്ച സൈനികന് ഉപാധികളോടെ ജാമ്യം
മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്ത 23 വയസ്സുള്ള സൈനികന് ജാമ്യം. കഴിഞ്ഞ ദിവസം വാലറ്റയിൽ വെച്ച് ബെഞ്ചമിൻ ചെറ്റ്കുട്ടി ഓടിച്ചിരുന്ന സുബാരു ഇംപ്രേസ പാർക്ക് ചെയ്തിരുന്ന…
Read More » -
മാർസസ്കലയിലെ ട്രിഖ് ഇൽ-ഖാലിയേറ്റിലെ വയലിൽ തീപിടുത്തം
മാർസസ്കലയിലെ ട്രിഖ് ഇൽ-ഖാലിയേറ്റിലെ വയലിൽ തീപിടുത്തം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.…
Read More » -
മാൾട്ടയിലെത്തുന്ന വിദേശ തൊഴിലാളികൾ മുൻപത്തേക്കാൾ കൂടുതൽ വൈദഗ്ധ്യമുള്ളവരാണെന്ന് ചേംബർ ഓഫ് എസ്എംഇ
മാൾട്ടയിലെത്തുന്ന വിദേശ തൊഴിലാളികൾ മുൻപത്തേക്കാൾ കൂടുതൽ വൈദഗ്ധ്യമുള്ളവരാണെന്ന് ചേംബർ ഓഫ് എസ്എംഇകൾ. ജീവനക്കാരുടെ കുറവ് ഇപ്പോഴും പ്രാദേശിക ബിസിനസുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. 400-ലധികം ബിസിനസുകളുടെ കാഴ്ചപ്പാടുകൾ…
Read More »