മാൾട്ടാ വാർത്തകൾ
-
മാൾട്ടയിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കിൽ 0.2 ശതമാനത്തിന്റെ കുറവ് : നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്
മാൾട്ടയിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ്. ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 2.7% ആയിരുന്നു. തൊഴിലില്ലായ്മ നിരക്ക് മുൻ മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം പോയിന്റും 2024 ഏപ്രിലുമായി…
Read More » -
മാൾട്ടീസ് ജനതക്ക് ഇപ്പോഴും പ്രിയം കാഷ് പേയ്മെന്റ്; ഏറ്റവും ഇഷ്ടം 20 € നോട്ടുകൾ : സെൻട്രൽ ബാങ്ക് സർവേ
ഡിജിറ്റൽ പേയ്മെന്റ് ശക്തമാകുന്നെങ്കിലും മാൾട്ടയിലെ 90 ശതമാനം പേരും ഇപ്പോഴും ഇഷ്ടപ്പെടുന്നത് കാഷ് പേയ്മെന്റ് എന്ന് സെൻട്രൽ ബാങ്ക് ഓഫ് മാൾട്ടയുടെ പുതിയ റിപ്പോർട്ട്. പ്രായമായവരിലാണ് കാഷ്…
Read More » -
മാൾട്ടയിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിലും പക്ഷികളിലും വ്യാപക വൈറസ് ബാധ
മാൾട്ടയിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിലും പക്ഷികളിലും വ്യാപക വൈറസ് ബാധ. പക്ഷികളിൽ കടുത്ത ശ്വസന, നാഡീ, ദഹന ലക്ഷണങ്ങൾക്ക് കാരണമാകുന്ന പകർച്ചവ്യാധിയായ വൈറൽ അണുബാധ ന്യൂകാസിൽ രോഗമാണ്…
Read More » -
ലൈസൻസില്ലാതെ ഡ്രൈവിങ്ങ്: അഞ്ചാം തവണയും പിടിക്കപ്പെട്ടയാൾക്ക് €12,700 പിഴ
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അഞ്ചാം തവണയും പിടിക്കപ്പെട്ടയാൾക്ക് €12,700 പിഴ. 31 വയസ്സുള്ള ഇയാൾക്ക് രണ്ട് വർഷത്തേക്ക് ലൈസൻസ് ലഭിക്കുന്നതിൽ നിന്ന് വിലക്കും വിധിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട…
Read More » -
അപകടസാധ്യതയേറി; ഗോസോ ഫാസ്റ്റ് ഫെറി ടെർമിനലിന് പുറത്തുള്ള സീബ്രാ ക്രോസിംഗ് ഒഴിവാക്കി
ഗോസോ ഫാസ്റ്റ് ഫെറി ടെർമിനലിന് പുറത്തുള്ള സീബ്രാ ക്രോസിംഗ് ഒഴിവാക്കി. റോഡിലൂടെ പുതിയ റെയിലിംഗുകൾ സ്ഥാപിച്ചതിനെത്തുടർന്നാണ് ഇത്. ഇതോടെ തിരക്കേറിയ പ്രദേശത്ത് അപകട സാധ്യതയേറി. റൗണ്ട്എബൗട്ടിന് സമീപമുള്ള…
Read More » -
ഇനി ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കൃഷിഭൂമി കർഷകർക്ക് പാട്ടത്തിന്
ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കൃഷിഭൂമി കർഷകർക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. പുതിയ കരാർ പ്രകാരമാകും നിലവിലുള്ളതും കൃഷി ചെയ്യാൻ സാധ്യതയുള്ളതുമായ സർക്കാർ കൃഷിഭൂമി പാട്ടത്തിന് നൽകുക. സർക്കാർ ഉടമസ്ഥതയിലുള്ള…
Read More » -
വ്യാജബോംബ് ഭീഷണി : ലിബിയൻ വംശജൻ മാൾട്ട വിമാനത്താവളത്തിൽ അറസ്റ്റിൽ
വ്യാജബോംബ് ഭീഷണി ഉയർത്തിയ ലിബിയൻ വംശജൻ മാൾട്ട വിമാനത്താവളത്തിൽ അറസ്റ്റിൽ. വിമാനത്തിൽ കയറുമ്പോൾ തന്റെ ബാക്ക്പാക്കിൽ ബോംബ് ഉണ്ടെന്ന് സ്വീക്കിയിൽ താമസിക്കുന്ന ലിബിയൻ വംശജനായ തഹ ഒസാമ…
Read More » -
ഇസ്രയേലുമായുള്ള യൂറോപ്യൻ യൂണിയൻ കരാർ റദ്ദാക്കാനുള്ള നീക്കത്തെ പിന്തുച്ച് മാൾട്ടയും
ഇസ്രയേലുമായുള്ള യൂറോപ്യൻ യൂണിയൻ അസോസിയേഷൻ കരാർ റദ്ദാക്കാനുള്ള നീക്കത്തെ പിന്തുച്ച് മാൾട്ടയും. ഗാസയിലെ ഇസ്രായേലിന്റെ സൈനിക ആക്രമണത്തെയും മാനുഷിക ഉപരോധത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെത്തുടർന്നാണ് ഇസ്രായേലുമായുള്ള അസോസിയേഷൻ…
Read More » -
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട; യുകെ പൗരൻ അറസ്റ്റിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടി . യുകെ പൗരൻ അറസ്റ്റിൽ. മെയ് 19 ന് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ യുകെ…
Read More »