മാൾട്ടാ വാർത്തകൾ
-
മാൾട്ടയിലെ റഷ്യൻ എംബസിക്ക് പുറത്ത് കുരിശുകൾ തൂക്കിയിട്ട് പ്രതിഷേധിച്ച് ഉക്രേനിയക്കാർ
മാൾട്ടയിലെ ഉക്രേനിയക്കാർ ഞായറാഴ്ച റഷ്യൻ എംബസിക്ക് പുറത്ത് സമാധാനപരമായ പ്രതിഷേധം നടത്തി, എംബസി ഗേറ്റുകളിൽ ബാനറുകളും അതിന്റെ വാതിലിന് പുറത്ത് മരക്കുരിശുകളും പ്രതിഷേധക്കാർ തൂക്കി. ഉക്രേനിയൻ ദേശീയഗാനം…
Read More » -
മാൾട്ട ഇന്റർനാഷണൽ ഫയർ വർക്ക് മേളയിൽ വിജയികളായി സാൻ ലിയോനാർഡു പൈറോടെക്നിക് ഫാക്ടറി
ഫ്ലോറിയാന ലോക്കൽ കൗൺസിലും മാൾട്ട ടൂറിസം അതോറിറ്റിയും ടൂറിസം മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച ദേശീയ ഫയർ വർക്ക് മേളയുടെ 14-ാമത് പതിപ്പിൽ കിർകോപ്പിന്റെ സാൻ ലിയോനാർഡു പൈറോടെക്നിക്…
Read More » -
ഗോസോ മാർസൽഫോർണിൽ സഹ-ദേശീയരുമായുണ്ടായ തർക്കത്തിൽ 25 കാരനായ സിറിയൻ യുവാവ് കൊല്ലപ്പെട്ടു
മാർസൽഫോർൺ അപ്പാർട്ട്മെന്റിൽ നാല് പുരുഷന്മാർ തമ്മിലുള്ള വലിയ തർക്കത്തിൽ മാരകമായ കുത്തേറ്റ 25 കാരനായ സിറിയൻ പൗരനെ ഗോസോ ജനറൽ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മരിച്ചു, ശനിയാഴ്ച വൈകുന്നേരം…
Read More » -
കോവിഡ്: കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി മാൾട്ട
തിങ്കളാഴ്ച മുതൽ, മാൾട്ട രാജ്യങ്ങളെ ചുവപ്പ് അല്ലെങ്കിൽ കടും ചുവപ്പ് എന്ന രീതിയിൽ തരംതിരിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഒരു രാജ്യത്തുനിന്നും വരുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ ആവശ്യമില്ല.…
Read More » -
മാൾട്ടയിൽ ഭക്ഷണ സംഭാവനകൾക്കായി ഇനി സൂപ്പർ കിച്ചന്റെ സേവ് ദ ഫുഡ് ആപ്പ്
വല്ലെറ്റയിലെ സൂപ്പ് കിച്ചൻ ഭക്ഷണം സംഭാവന ചെയ്യുന്നതിനായി ‘സേവ് ദ ഫുഡ്’ ആപ്പ് പുറത്തിറക്കി ഇത് സൂപ്പർമാർക്കറ്റുകളിലും കടകളിലും ഭക്ഷണം സംഭാവന ചെയ്യാൻ അനുവദിക്കുന്ന രീതിയിലുള്ളതാണ്. ഏകദേശം…
Read More » -
ഉക്രേനിയക്കാർക്കായി സംഭാവനയായി 358,366 യൂറോ ശേഖരിച്ച് കാരിത്താസ് മാൾട്ട
മാൾട്ടയിലെയും ഗോസോയിലെയും ബിഷപ്പുമാരുടെ അഭ്യർത്ഥന പ്രകാരം സംഘടിപ്പിച്ച ഒമ്പത് ആഴ്ചത്തെ ധനസമാഹരണ കാമ്പെയ്നിലൂടെ യുക്രെയ്നിലെ ജനങ്ങളുടെ പ്രയോജനത്തിനായി കാരിത്താസ് മാൾട്ട മൊത്തം 358,366 യൂറോ ശേഖരിച്ചു. യുദ്ധത്തിൽ…
Read More » -
ഗോസോയിൽ നായയ്ക്ക് നേരെയുള്ള പ്യൂമ, കരിമ്പുലി ആക്രമണത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങളുമായി അധികൃതർ
പ്യൂമയും കരിമ്പുലിയും നായയെ ആക്രമിച്ചതായി സംശയിക്കുന്ന കേസിൽ ഇപ്പോഴും അധികാരികൾ അന്വേഷണം തുടരുകയാണ്. ജനുവരിയിൽ, പൂച്ചവർഗത്തിൽപെട്ട- ഒരു പ്യൂമയെയും ഒരു കരിമ്പുലിയെയും Għajnsielem ലെ ഒരു വീട്ടിൽ…
Read More » -
മോസ്റ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
വ്യാഴാഴ്ച വൈകുന്നേരം മോസ്റ്റയിൽ കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാത്രി 11:30 ന് Gżira യിൽ നിന്നുള്ള 28 കാരിയായ ഒരു…
Read More » -
കോസ്റ്റ്ൽ റോഡിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപെട്ടു
ഇന്ന് രാവിലെ കോസ്റ്റ്ൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പെട്ട് 35 കാരനായ ഒരാൾക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. സ്ലീമയിൽ താമസിക്കുന്ന ഫ്രഞ്ച് പൗരൻ പുലർച്ചെ മൂന്ന് മണിയോടെ…
Read More » -
മാൾട്ടയിൽ റോഡ് അപകടങ്ങൾ കൂടുന്നു,3 മാസത്തിനിടയിൽ പൊലിഞ്ഞത് 9 ജീവനുകൾ
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കനുസരിച്ച് 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിലായി മാൾട്ടയിൽ ഒമ്പത് പേർ വാഹനാപകടങ്ങളിൽ മരിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒരു മരണം മാത്രമാണ്…
Read More »