മാൾട്ടാ വാർത്തകൾ
-
എയർ മാൾട്ടയുടെ യുകെ ഹീത്രൂവിലേക്കുള്ള സേവനം ടെർമിനൽ 4 ലേക്ക് മാറ്റുന്നു
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള എയർ മാൾട്ട വിമാനങ്ങൾ ജൂൺ 22 ബുധനാഴ്ച മുതൽ ടെർമിനൽ 4 ലേക്ക് മാറ്റും. KM-100 മുതൽ ഹീത്രൂവിലേക്കും തിരിച്ചുമുള്ള എല്ലാ എയർ…
Read More » -
മാൾട്ടയിൽ വാടക സബ്സിഡികൾക്കുള്ള സർക്കാർ ചെലവ് കുത്തനെ ഉയരുന്നു
സ്വകാര്യ ഉടമസ്ഥതയിലുള്ള വീടുകളുടെ വാടകയ്ക്ക് സബ്സിഡി നൽകുന്നതിനായി ചെലവഴിച്ച പൊതു ഫണ്ടിന്റെ തുക നാല് വർഷത്തിനുള്ളിൽ അഞ്ചിരട്ടിയിലധികം വർദ്ധിച്ച്, 7.7 ദശലക്ഷം യൂറോ കവിഞ്ഞു. ചെലവിലെ വർദ്ധനവ്…
Read More » -
മാൾട്ടയിൽ നിന്ന് കൊക്കെയ്ൻ കടത്താൻ ശ്രമിക്കുന്നതിനിടെ ഏഴുപേർ അറസ്റ്റിൽ
മാൾട്ടയിൽ നിന്നും കടത്താൻ ഉദ്ദേശിച്ച് കൊക്കെയ്ൻ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഓപ്പറേഷനുകളിലൂടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. ആദ്യ…
Read More » -
മാൾട്ടയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 15,769 കുറ്റകൃത്യങ്ങൾ
ആഭ്യന്തര മന്ത്രി ബൈറോൺ കാമില്ലേരി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 15,769 കുറ്റകൃത്യങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗോസോയിലും കോമിനോയിലും 855 കുറ്റകൃത്യങ്ങൾ റിപ്പോർട്ട്…
Read More » -
യൂറോപ്യൻ രാജ്യങ്ങളിൽ 118 പോസിറ്റീവ് മങ്കിപോക്സ് കേസുകൾ സ്ഥിതീകരിച്ചു
രാജ്യത്തുടനീളമുള്ള പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ രോഗികൾ സ്പെയിനിലും (51), പോർച്ചുഗലിലുമാണ്(37). മറ്റ് രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ അഞ്ച് കേസുകൾ വീതവും നെതർലാൻഡിൽ…
Read More » -
മാൾട്ട ഫയർ വർക്ക് ഫാക്ടറികളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ 170,000 യൂറോ
ദേശീയ പൈതൃക, കലാ മന്ത്രി ഓവൻ ബോണിസി ഫയർ വർക്ക് ഫാക്ടറികളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 170,000 യൂറോ ഫണ്ട് വിതരണം ചെയ്തു. 29…
Read More » -
മാൾട്ടയിലെ സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ ദുരിതത്തിലായ എട്ടു പേരെ രക്ഷപ്പെടുത്തി
മാൾട്ടയിലെ സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ ദുരിതത്തിലായ എട്ട് പേരെ ഒരു വ്യാപാര കപ്പൽ രക്ഷപ്പെടുത്തിയതായി റെസ്ക്യൂ എൻജിഒ അലാറം ഫോൺ ശനിയാഴ്ച അറിയിച്ചു. “8 പേരെ…
Read More » -
മാൾട്ടീസ് ഗെയിമിംഗ് കൺസൾട്ടന്റിനെ ഇറ്റലിയിൽ അറസ്റ്റ് ചെയ്തു
മാൾട്ട ഗെയിമിംഗ് അതോറിറ്റിയുടെ മുൻ ജീവനക്കാരനും ഗെയിമിംഗ് കൺസൾട്ടന്റുമായ ഇയോസിഫ് ഗാലിയ നികുതി വെട്ടിപ്പ് സംബന്ധിച്ച ജർമൻ അന്വേഷണവുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ അറസ്റ്റിലായി.മാൾട്ടയിൽ നിന്നും ജർമ്മനിയിൽ നിന്നുമായി…
Read More » -
മാൾട്ടയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ അധികൃതർ അറിയിച്ചു.
മങ്കിപോക്സ് കേസുകൾ ഇതിനകം സ്ഥിരീകരിച്ചിട്ടുള്ള രാജ്യം സന്ദർശിച്ചതിന് ശേഷം മാൽട്ടയിൽ എത്തിയ 38 കാരനാണ് വൈറസ് ബാധിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇയാൾക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രിയിൽ ചികിത്സിക്കേണ്ട…
Read More » -
മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി അമൽ വിടവാങ്ങി.
മാറ്റർ – ഡേ: രണ്ടാഴ്ചയായി മാറ്റർ ഡേ ഹോസ്പിറ്റലിൽ രോഗാതുരനായി കഴിഞ്ഞ അമൽ (28) വൈകിട്ട് അന്തരിച്ചു.തൃശ്ശൂർ മാപ്രാണം സ്വദേശിയാണ് വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ചില നാളുകളായി മാൾട്ടയിൽ…
Read More »