കേരളം
-
ബൈക്ക് മറിഞ്ഞ് കൊമ്പന്റെ മുന്നില്‍ വീണ് വിദ്യാര്‍ഥി; രക്ഷകനായി ലോറി ഡ്രൈവര്‍
കല്‍പ്പറ്റ : കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥി. ഇവര്‍ക്കു പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വിദ്യാര്‍ഥിക്കു…
Read More » -
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; പൂര്‍ണമായി കത്തിനശിച്ചു
കൊല്ലം : കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിനകത്തുനിന്ന്…
Read More » -
വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് കേരളാ ഹൈക്കോടതി
കൊച്ചി : കലായാലങ്ങളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണു തടയിടേണ്ടതെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന്…
Read More » -
പാലായില്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
കോട്ടയം : പാലായില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ്…
Read More » -
വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
പാലക്കാട് : വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു അപകടം. വടക്കഞ്ചേരി…
Read More » -
വി.ജെ ജോഷിതക്ക് ഇരട്ടിമധുരം; വനിത പ്രീമിയര്‍ ലീഗിൽ ആര്‍സിബിക്കായി താരം കളിക്കും
ബംഗളുരു : അണ്ടര്‍ 19 ദേശീയ ടീമിലേക്ക് ഇടം ലഭിച്ചതിന് പിന്നാലെ മലയാളി വനിത ക്രിക്കറ്റര്‍ വി.ജെ.ജോഷിതയെ സ്വന്തമാക്കി വനിത പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചാലഞ്ചേഴ്സ്…
Read More » -
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ചേകാടി പൊളന്നയില്‍…
Read More » -
കേന്ദ്രത്തിന്റേത് പകപോക്കല്‍; ഒരു സംസ്ഥാനത്തോടും ഈ ക്രൂരത കാണിക്കരുത് : മുഖ്യമന്ത്രി
തിരുവനന്തപുരം : വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം അര്‍ഹമായ സഹായം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രത്തിന്റേത് പകപോക്കലാണ്. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്തതാണ്. കേരളവും രാജ്യത്തിന്റെ…
Read More »