കേരളം
-
പാല്ച്ചുരത്തില് ലോറി നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര് മരിച്ചു
കല്പ്പറ്റ : വയനാട് പാല്ച്ചുരത്തില് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര് മരിച്ചു. 54കാരനായ തമിഴ്നാട് സ്വദേശി സെന്തില് കുമാറാണ് മരിച്ചത്. സഹയാത്രികന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ…
Read More » -
കരമനയില് യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവില്
തിരുവനന്തപുരം : കരമനയില് യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം. ഇന്നലെ (ഞായറാഴ്ച) രാത്രി പത്തോടെയാണ്…
Read More » -
മൂന്നാം വര്ഷവും നിയമന ശുപാര്ശകള് റെക്കോര്ഡ് നേട്ടവുമായി പിഎസ്സി
തിരുവനന്തപുരം : നിയമനങ്ങളില് റെക്കോര്ഡ് മുന്നേറ്റവുമായി കേരള പിഎസ്സി. ഈ വര്ഷം ഇതുവരെ നല്കിയ നിയമന ശുപാര്ശകള് മൂപ്പതിനായിരം പിന്നിട്ടു. തുടര്ച്ചയായി മൂന്നാം വര്ഷമാണ് പിഎസ്സി നല്കുന്ന…
Read More » -
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള് മരിച്ചു
കോട്ടയം : കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില് ഒരാള് മരിച്ചു. എംസി റോഡ് വഴി തിരുവനന്തപുരത്ത് നിന്നും കണ്ണൂര് ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്പ്പെട്ടത്.…
Read More » -
വിന്റര് ഷെഡ്യൂളുകളില് തിരുവനന്തപുരത്തിന് 22 ശതമാനം അധിക സര്വീസുകള്
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്വീസുകള് 22 ശതമാനം കൂടും. വിന്റര് ഷെഡ്യൂള് കാലയളവിലാണ് സര്വീസുകള് വര്ധിക്കുന്നത്. പ്രതിവാര എയര് ട്രാഫിക് മൂവ്മെന്റുകള് 732 ആയി…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം…
Read More » -
കർണാടകയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർക്ക് ദാരുണാന്ത്യം
ബേഗൂർ : കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്. കാറും…
Read More » -
ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കസ്റ്റഡിയിൽ
ആലുവ : ചലച്ചിത്ര നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്ത് (24) എന്നയാളാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ 12…
Read More »

