കേരളം
-
പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന് ആര് എസ് പ്രദീപ് അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന് ആര് എസ് പ്രദീപ് അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ…
Read More » -
കളമശേരിയിൽ വർക്ഷോപ്പിന് തീ പിടിച്ച് രണ്ട് ഓട്ടോറിക്ഷകൾ കത്തി നശിച്ചു
കൊച്ചി : കളമശേരി ടിവിഎസ് കവലക്ക് സമീപം കുടിലിൽ റോഡിൽ വർക്ഷോപ്പിന് തീ പിടിച്ചു. ടീംസ് ഓട്ടോമൊബൈൽസ് എന്ന വർക്ഷോപ്പിന് ആണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ എട്ടോടെ…
Read More » -
കോട്ടയം എംസി റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം : എം.സി റോഡിൽ നാട്ടകം പൊളിടെക്നിക് കോളെജിനു മുന്നിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൊല്ലം…
Read More » -
മാളയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
തൃശൂര്‍ : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 9 മണിയോടെ മാളയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന…
Read More » -
സ്വാതന്ത്ര്യദിനം : വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി, യാത്രക്കാര്‍ നേരത്തെ എത്തണം
കൊച്ചി : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിമാനത്താവളങ്ങളില്‍ അടക്കം സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങളില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി…
Read More » -
കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
തലശേരി : തടസമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി…
Read More » -
യുവ അധ്യാപികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ കണ്ടെത്തി
തൃശൂര്‍ : ചാലക്കുടി പുഴയില്‍ പ്ലാന്റേഷന് പള്ളിയുടെ ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ചക്കുങ്ങല്‍ രാജീവ് കുമാറിന്റെ ഭാര്യ ലിപ്സി (42) യുടെ…
Read More » -
കോഴിക്കോട് എടിഎമ്മിൽ കവർച്ചാശ്രമം; ആസാം സ്വദേശി പിടിയിൽ
കോഴിക്കോട് : ചാത്തമംഗലം കളൻതോട് എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമിച്ച ആസാം സ്വദേശി…
Read More » -
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കുയ്യാലി പുഴയിൽ കണ്ടെത്തി
കോഴിക്കോട് : തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതകക്കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ…
Read More » -
കോതമംഗലത്തെ സോനയുടെ ആത്മഹത്യ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന്
കോതമംഗലം : നിർബന്ധിത മത പരിവർത്തനത്തെ തുടർന്ന് മൂവാറ്റുപുഴ ഗവ. ടിടിസി വിദ്യാർഥിനി സോന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘം ഇന്ന് ശേഖരിക്കും.…
Read More »