കേരളം
-
കളമശേരിയില് ഗുഡ്സ് ട്രെയിന് പാളം തെറ്റി
കൊച്ചി : കളമശേരിയില് ഗുഡ്സ് ട്രെയിന് പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന് ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂര് ലൈനിലാണ് ഗതാഗത തടസം.…
Read More » -
വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു
വടകര : വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള് മരിച്ചു. വടകര പഴയ മുനിസിപ്പല് ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്ഗോട്ടേക്ക് പോകുന്ന…
Read More » -
മൂന്നാറില് സ്കൈ ഡൈനിങ്ങില് വിനോദ സഞ്ചാരികള് കുടുങ്ങി
മൂന്നാര് : ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങില് വിനോദ സഞ്ചാരികള് കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികള് ഉള്പ്പെടെ 5 പേര്…
Read More » -
നോർക്ക കെയര് : രജിസ്ട്രേഷൻ അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം
തിരുവനന്തപുരം : പ്രവാസി കേരളീയര്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്ക്ക കെയറില് 2025 നവംബര് 30…
Read More » -
ചെങ്ങന്നൂര് ഐഎച്ച്ആര്ഡി കോളജില് ബസ് എന്ജിന് ടര്ബോ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
ആലപ്പുഴ : ചെങ്ങന്നൂര് ഐഎച്ച്ആര്ഡി കോളജില് ബസ് അറ്റകുറ്റപണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില് ഒരാള് മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോന് ആണ് മരിച്ചത്. രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച…
Read More » -
തിരുവനന്തപുരത്ത് എസ്എച്ച്ഒയെ അക്രമിക്കാന് ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്ത്ത് പൊലീസ്
തിരുവനന്തപുരം : ഉദ്യോഗസ്ഥരെ അക്രമിക്കാന് ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാന് ശ്രമിച്ചപ്പോള് പ്രതിരോധം എന്ന നിലയിലാണ്…
Read More » -
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവനും വജ്ര മോതിരവും പതിനായിരം രൂപയും കവര്ന്നു
പാലക്കാട് : വീട് കുത്തിത്തുറന്ന് 23 പവനും വജ്ര മോതിരവും പതിനായിരം രൂപയും കവര്ന്നു. പാലക്കാട് എലപ്പുള്ളി പോക്കോംതോടില് വിജയ് ശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്…
Read More » -
സെന്യാര് ചുഴലിക്കാറ്റ് ഉച്ചയ്ക്ക് ശേഷം ഇന്തോനേഷ്യയില് കര തൊടും
തിരുവനന്തപുരം : മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര് ചുഴലിക്കാറ്റ് രൂപപ്പെട്ടു. യുഎഇ ആണ് ചുഴലിക്കാറ്റിന് പേരിട്ടത്. അറബിയില് സിംഹം എന്ന അര്ത്ഥമുള്ള സെന്യാര് എന്ന പേര്…
Read More » -
സെന്യാര് ചുഴലിക്കാറ്റ് : നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം : മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില് രൂപപ്പെട്ട ന്യൂനമര്ദ്ദം വരും മണിക്കൂറുകളില് തെക്കന് ബംഗാള് ഉള്ക്കടലില് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.…
Read More »
