കേരളം
-
പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു
കൊച്ചി : ദേശീയപാത 544 ലെ പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. ദേശീയപാത അതോറിറ്റിയാണ് കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍…
Read More » -
വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്; മുഖ്യമന്ത്രി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
കോഴിക്കോട് : സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപി സ്കൂള്‍ മൈതാനത്ത് നടന്ന ആനക്കാംപൊയിലില്‍- കള്ളാടി-…
Read More » -
ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു
കൊച്ചി : ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം. പത്തനംതിട്ട ഇടയാറന്മുള…
Read More » -
കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു
കൊച്ചി : എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. 10 വയസ്സുള്ള കൊമ്പനെയാണ്…
Read More » -
കണ്ണപുരം സ്ഫോടനം : പ്രതിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് സിപിഐഎം
കണ്ണൂര്‍ : കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് കോണ്‍ഗ്രസ് ബന്ധമുള്ളയാളാണെന്ന് സിപിഐഎം. ഉത്സവ സമയം അല്ലാതിരുന്നിട്ടും സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും ജില്ലാ…
Read More » -
തിരുവനന്തപുരത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി മത്സരിച്ച് മദ്യപാനം; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യം കഴിച്ച വിദ്യാർഥി ഗുരുതരാവസ്ഥയിൽ. മദ്യം കഴിച്ച് കുഴഞ്ഞു വീണ വിദ്യാർഥി നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ…
Read More » -
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു
തിരുവനന്തപുരം : ദേശീയപാതയില്‍ കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഹൈവേയിലെ തൂണില്‍…
Read More » -
ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മറുനാടൻ മലയാളി ഷാജൻ സ്കറിയയ്ക്ക് മർദനം
തൊടുപുഴ : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും…
Read More » -
വീയപുരം ചുണ്ടൻ 71ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ ജല രാജാക്കന്മാര്
ആലപ്പുഴ : 71ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വീയപുരം ജല രാജാക്കന്മാര്. ഫൈനലില്‍ വന്‍ കുതിപ്പ് നടത്തിയാണ് അവര്‍ കിരീടം പിടിച്ചെടുത്തത്. ഫൈനല്‍ ഇഞ്ചോടിഞ്ചായിരുന്നു. തുടക്കം…
Read More » -
കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; കട പൂര്‍ണ്ണമായും കത്തി നശിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂര്‍ ടൗണിലുള്ള പൊന്നൂസ് ഫാന്‍സി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി…
Read More »