കേരളം
-
ഹണി റോസിന്റെ പരാതി : ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
വയനാട് : ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഹണി റോസിന്റെ പരാതിലാണ് പൊലീസ് നടപടി. വയനാട്ടിൽ നിന്നുമാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ…
Read More » -
മട്ടന്നൂരില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു, നാലുപേരുടെ നില ഗുരുതരം; കാര്‍ പൂര്‍ണമായി തകര്‍ന്നു
കണ്ണൂര്‍ : മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. കാര്‍ പൂര്‍ണമായി തകര്‍ന്നു. മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍…
Read More » -
കോട്ടയത്ത് മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും
കോട്ടയം : കൊടുങ്ങൂരില്‍ മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ടൗണിലെ ട്യൂഷന് സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക്…
Read More » -
സ്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം
തിരുവനന്തപുരം : അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ആര് കപ്പില്‍ മുത്തമിടും എന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്.…
Read More » -
കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം
തൃശൂർ : കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂക്കര സ്വദേശി നൂറാഫാത്തിമ ആണ് മരിച്ചത്. തൃശൂർ ഓട്ടുപാറയിൽ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. നൂറാഫാത്തിമ…
Read More » -
തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം : തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. നിരവധി പേർക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന്…
Read More » -
ആട് ജീവിതം ഓസ്കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചി : ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്കര് അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ്…
Read More » -
റിജിത്ത് വധം : 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം
കണ്ണൂർ : കണ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണൽ…
Read More » -
സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് പ്രത്യക മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
തിരുവനന്തപുരം : സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്.…
Read More » -
മുണ്ടക്കൈ-ചൂരൽമല ദുരന്തം : ഭൂമേഖലകളുടെ അടയാളപ്പെടുത്തൽ ഇന്ന്
വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്ത പ്രദേശത്തെ വാസയോഗ്യവും അല്ലാത്തതുമായ ഭൂമേഖലകളുടെ അടയാളപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി…
Read More »