കേരളം
-
വീടിനു മുന്നില് ലോഗോ പതിക്കൽ അന്തസ് കെടുത്തും, കേന്ദ്ര നിബന്ധന പിന്വലിക്കണം; കേന്ദ്രമന്ത്രിയോട് എംബി രാജേഷ്
ന്യൂഡല്ഹി : കേന്ദ്രസര്ക്കാര് തടഞ്ഞുവെച്ചിരിക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങള്ക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കേരളം. പിഎംഎവൈ അര്ബന് പദ്ധതി പ്രകാരം വീട് ലഭിക്കുന്ന…
Read More » -
‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം
മലപ്പുറം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു.…
Read More » -
ചാലക്കുടിയിൽ സ്കൂട്ടറിലിടിച്ചു ലോറി കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശൂർ : ചാലക്കുടിയിൽ സ്കൂട്ടറിലിടിച്ചു ലോറി കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്.മരിച്ച സ്കൂട്ടർ യാത്രക്കാരനെ…
Read More » -
ആറ്റുകാൽ പൊങ്കാല ഇന്ന്
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ…
Read More » -
കൊച്ചിയില് അഞ്ച് കുട്ടികള്ക്ക് മസ്തിഷ്ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര് ചികിത്സയില്
കൊച്ചി : കൊച്ചി കളമശ്ശേരിയില് അഞ്ച് കുട്ടികള്ക്ക് മസ്തിഷ്ക ജ്വരം(സെറിബ്രല് മെനഞ്ചൈറ്റിസ്). സ്വകാര്യ സ്കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്ഥികളാണ് ആശുപത്രിയില് ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്കൂളിലെ…
Read More » -
കൊല്ലത്ത് പള്ളി വളപ്പില് സ്യൂട്ട്കേസില് അസ്ഥികൂടം
കൊല്ലം : കൊല്ലത്ത് പള്ളി വളപ്പില് സ്യൂട്ട്കേസില് അസ്ഥികൂടം കണ്ടെത്തി. സിഎസ്ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു…
Read More » -
വിഴിഞ്ഞം തുറമുഖം : രണ്ടും മൂന്നും ഘട്ടങ്ങള്ക്കു പാരിസ്ഥിതിക അനുമതി
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്ക്കു പാരിസ്ഥിതിക അനുമതിയായെന്നും ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വിഎന് വാസവന്. രണ്ടും മൂന്നും…
Read More » -
കേരളം പൂര്ണമായും കെ-സ്മാര്ട്ട് ആകും; ഏപ്രില് 10 മുതല് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം
കൊച്ചി : ഇ- ഗവേണന്സില് കേരളത്തില് വലിയ മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്മാര്ട്ട് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2024 ജനുവരി ഒന്നിന് ആരംഭിച്ച് 94…
Read More » -
ചെമ്പട്ടണിഞ്ഞ് ആശ്രാമം മൈതാനി; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് സമാപനം
കൊല്ലം : മൂന്നു പതിറ്റാണ്ട് ശേഷം കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. 25,000 ത്തോളം പേർ പങ്കെടുത്ത റെഡ് വളണ്ടിയർ മാർച്ചാണ് സിപിഐഎം…
Read More »