കേരളം
-
നോർക്ക കെയർ എൻറോൾമെന്റ്; ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു
തിരുവനന്തപുരം : പ്രവാസി കേരളീയർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ സഹായ കേന്ദ്രം ആരംഭിച്ചു. 2025…
Read More » -
ഇസ്രായേലിൽ അപകടത്തിൽ മലയാളി യുവതി മരിച്ചു
കോട്ടയം : ഇസ്രായേലിൽ അപകടത്തിൽ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിൻ്റെ ഭാര്യ ശരണ്യ പ്രസന്നൻ ആണ് (34) മരിച്ചത്. ഇസ്രായേലിൽ ഹോം…
Read More » -
തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ?; ഓണ്‍ലൈനായി പരിശോധിക്കാം
തിരുവനന്തപുരം : തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ പുനഃസ്ഥാപിച്ചു. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി…
Read More » -
ഇടുക്കിയിൽ സ്കൂൾ ബസ് കയറി മൂന്ന് വയസുകാരന് ദാരുണാന്ത്യം
ഇടുക്കി : ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂളിലെ ഹെയ്സൽ ബെൻ ആണ് മരിച്ചത്. ചെറുതോണി…
Read More » -
ഭരണഘടനാ വിരുദ്ധമായ എസ്ഐആർ റദ്ദാക്കണം; സിപിഐഎം സുപ്രീംകോടതിയിൽ
തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ…
Read More » -
കോട്ടയത്ത് മധ്യവയസ്കന് കടന്നല് കുത്തേറ്റ് മരിച്ചു
കോട്ടയം : കോട്ടയത്ത് മധ്യവയസ്കന് കടന്നല് കുത്തേറ്റ് മരിച്ചു. 50കാരനായ തറനാനിക്കല്‍ ജസ്റ്റിനാണ് മരിച്ചത്. കൃഷിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം. കുത്തേറ്റതിന്…
Read More » -
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ
ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന്…
Read More » -
തിരുവല്ലയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരുക്ക്
തിരുവല്ല : തിരുവല്ല എം.സി റോഡിൽ പെരുംതുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ടരയോടെയായിരുന്നു…
Read More » -
എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു
ന്യൂഡൽഹി : എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി…
Read More » -
സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന് എന്‍എബിഎച്ച് സര്ട്ടിഫിക്കേഷന്. കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന് ലഭിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച്…
Read More »