കേരളം
-
കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ കേസ്
മാള : കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ കേസ്. മുൻ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി എ. ആർ രാധാകൃഷ്ണനാണ് കേസിലെ ഒന്നാം…
Read More » -
ചിറ്റൂര്‍ പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
പാലക്കാട് : ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തുര് കര്‍പ്പകം കോളേജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രാമേശ്വരം സ്വദേശി ശ്രീഗൗതം, കോയമ്പത്തുര് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്.…
Read More » -
ആരോഗ്യമന്ത്രി ഏറ്റവും വേണ്ടപ്പെട്ടയാൾ, തന്റെ ഓഫീസ് മുറിയിൽ ആർക്കുവേണമെങ്കിലും കയറാമെന്ന് ഡോക്ടർ ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണത്തിൽ അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. കൂടുതൽ വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ് ഡോക്ടർ. ആരോഗ്യമന്ത്രി വീണാ…
Read More » -
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ; കസ്റ്റംസ് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ കെഎ…
Read More » -
കൊല്ലത്ത് കുട്ടി വികൃതി കാട്ടിയതിന് രണ്ടാനച്ഛൻ കാലില്‍ ഇസ്തിരി പെട്ടികൊണ്ട് പൊള്ളിച്ചു
കൊല്ലം : കൊല്ലം തെക്കുംഭാഗത്ത് രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കുഞ്ഞിന്റെ സംരക്ഷണം സിഡബ്ലുസി ഏറ്റെടുത്തു. കുട്ടി വികൃതി കാട്ടിയതിന് കാലില്‍ ഇസ്തിരി പെട്ടികൊണ്ട് പൊള്ളിക്കുകയായിരുന്നു. രണ്ടാനച്ഛനെതിരെ പൊലീസ്…
Read More » -
കൊച്ചി മെട്രോ ട്രാക്കിൽനിന്നും ചാടിയ യുവാവ് മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് കെഎംആർഎൽ
കൊച്ചി : മെട്രോ ട്രാക്കിൽനിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി നിസാറാണ് (32) മരിച്ചത്. വ്യാഴം പകൽ രണ്ടരയോടെയാണ് സംഭവം.വടക്കേകോട്ട മെട്രോ സ്റ്റേഷന്റെ ആലുവ…
Read More » -
മുട്ടത്തറയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 332 ഫ്ലാറ്റുകൾ സർക്കാർ കൈമാറി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പുനർഗേഹം’ പദ്ധതിയിലൂടെ മുട്ടത്തറയിൽ 332 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് മെച്ചപ്പെട്ട ജീവിതത്തിലേക്ക് മാറിയിരിക്കുന്നത്. നിർമാണം തുടങ്ങി മൂന്ന് വർഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റുകൾ…
Read More » -
വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്
തിരുവനന്തപുരം : വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി…
Read More »