കേരളം
-
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം
പാലക്കാട് : പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ നോക്കിയാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ…
Read More » -
കോതമംഗലത്ത് ആള്‍ത്താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
കൊച്ചി : എറണാകുളം കോതമംഗലത്ത് വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം. ഊന്നുകല്ലിനു സമീപമുള്ള ആൾത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരുപാട് നാളുകളായി വീട് അടച്ചു കിടക്കുകയായിരുന്നു.…
Read More » -
നടുറോഡിൽ കോൺഗ്രസ് നേതാവുമായി കലഹം; സുരേഷ് ഗോപിയുടെ മകന് മാധവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടു
തിരുവനന്തപുരം : നടുറോഡിൽ കോൺഗ്രസ് നേതാവുമായി കലഹിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടു. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു…
Read More » -
കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; അസുഖ ബാധിതരുടെ എണ്ണം അഞ്ചായി
കോഴിക്കോട് : കോഴിക്കോട് സ്വദേശിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 20 ദിവസമായി ഇയാൾ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായവരുടെ…
Read More » -
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ചേരിതിരിഞ്ഞ് കരുനീക്കങ്ങൾ നീക്കി മുതിർന്ന നേതാക്കൾ; സജീവ പരിഗണനയില്‍ 5 പേര്
തിരുവനന്തപുരം : സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച…
Read More » -
കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
കോതമംഗലം : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്. ആലുവ – മൂന്നാർ റോഡിൽ നങ്ങേലിപ്പടി റാഡോ കമ്പനിക്ക്…
Read More » -
എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പ്; 123 കോളജുകളില്‍ 103 കോളജുകളിലും വിജയം നേടി എസ്എഫ്ഐ
കൊച്ചി : എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 123 കോളജുകളില്‍ 103 കോളജുകളിലും വിജയം നേടിയതായി എസ്എഫ്ഐ സംസ്ഥാന…
Read More » -
കെ ഫോണില്‍ 444 രൂപ മുതല്‍ നിരക്കിൽ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; അറിയാം വിവിധ പാക്കേജുകൾ
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍…
Read More » -
തൃശൂർ മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് : ചർച്ചക്കെത്തിയ എൻഎച്ച്ഐ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ പൂട്ടിയിട്ടു
തൃശൂർ : തൃശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ചർച്ചക്കെത്തിയ ഉദ്യോഗസ്ഥനെ എല്‍ഡിഎഫ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവച്ചു.. പ്രോജക്ട് ഡയറക്ടർക്ക് പകരം എൻജിനീയറായ അമൽ യോഗത്തിനെത്തിയതാണ്…
Read More »