കേരളം
-
ഗവി കെഎസ്ആര്‍ടിസി ഉല്ലാസയാത്രാ ബസിന് തീപിടിച്ചു
കോട്ടയം : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്. ബസില്‍ 28…
Read More » -
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
കൊച്ചി : നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ…
Read More » -
കരിപ്പൂർ വെങ്കുളം വ്യൂ പോയിന്റിൽ നിന്ന് യുവാവ് വീണുമരിച്ചു
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ കാഴ്ച കാണാൻ എത്തിയ യുവാവ് വെങ്കുളം വ്യൂ പോയിന്റിന്റെ താഴ്ചയിലേക്ക് വീണുമരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ…
Read More » -
പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു
പത്തനംതിട്ട : കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവയെ കിണറ്റിൽ വീണു. കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം…
Read More » -
മുൻ എംഎൽഎ പിഎം മാത്യു അന്തരിച്ചു
കോട്ടയം: കേരള കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.…
Read More » -
വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കാസര്‍കോട് : ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടിക്കിടെ റെയില്‍വേ പാളം…
Read More » -
പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു
കോട്ടയം : പാലാ മുരിക്കുമ്പുഴയില്‍ ഇലക്ടിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ്…
Read More » -
കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം; 12 ഓളം കടകൾ കത്തിനശിച്ചു
കൊച്ചി : എറണാകുളം നഗരത്തിലെ ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12 ഓളം കടകൾ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 1:15-ഓടെ ശ്രീധർ…
Read More » -
തൃശൂര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് കൂട്ട അപകടം; ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക്
തൃശൂര്‍ : ദേശീയപാതയില്‍ പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. ഇതേത്തുടര്‍ന്ന് രണ്ടു ലോറികളും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. തൃശൂരിലെ…
Read More » -
‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് : നടന് ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി
കൊച്ചി : ‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍…
Read More »