കേരളം
-
ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എച്ച് അംഗീകാരം
കൊച്ചി : എറണാകുളത്തെ ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിന് എൻ.എ.ബി.എച്ച് അംഗീകാരം. ഇന്ത്യയിലാദ്യമായാണ് ലൈംഗീകാരോഗ്യ ചികിത്സക്കായി സ്ഥാപിച്ച ഒരു ആശുപത്രിക്ക് എൻ.എ.ബി.എച്ച് ഫുൾ…
Read More » -
മെൽക്കർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ
തൃശൂർ : 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ. കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ (64)…
Read More » -
മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ അവയവങ്ങൾ അഞ്ച് പേര്ക്ക് പുതുജീവനേകും
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുക. അഞ്ച് അവയങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം…
Read More » -
കോഴിക്കോട് ബീച്ചില് ഉള്വലിഞ്ഞ് കടല്; തീരത്ത് ചെളിക്കെട്ട്
കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് അസാധാരണമാംവിധം കടല് ഉള്വലിഞ്ഞു. ഏകദേശം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്ക് ഉള്വലിഞ്ഞതോടെ പ്രദേശത്ത് ചെളിക്കെട്ട് രൂപം കൊണ്ടു. ബുധനാഴ്ച…
Read More » -
വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ ജനകീയ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വി എസിന്റെ ജന്മവീടു കൂടിയായ…
Read More » -
മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ
മനാമ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്,…
Read More » -
കെനിയന് മുന് പ്രധാനമന്ത്രി റെയില ഒടിങ്ക പ്രഭാത നടത്തത്തിനിടെ കൊച്ചിയിൽ അന്തരിച്ചു
കൊച്ചി : കെനിയ മുന് പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയില്…
Read More » -
പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ(45) ആണ് മരിച്ചത്. മീൻ പിടിത്തത്തിന് പോകവെ വള്ളം മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 6…
Read More » -
അട്ടപ്പാടിയില് വന് കഞ്ചാവ് വേട്ട; 60 സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള് കൂട്ടിയിട്ട് കത്തിച്ച് പൊലീസ്
പാലക്കാട് : അഗളിയില് വന് കഞ്ചാവ് വേട്ട. അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള് കണ്ടെത്തി നശിപ്പിച്ചു. സത്യക്കല്ല് മലയുടെ താഴ് വരയിലാണ് വലിയ തോട്ടം…
Read More » -
നോര്ക്ക കെയര് സേവനത്തിന് ഇനി മൊബൈല് ആപ്ലിക്കേഷനും
തിരുവനന്തപുരം : പ്രവാസികേരളീയര്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്ക്ക കെയര് സേവനത്തിനായി ഇനി മൊബൈല് ആപ്പും.…
Read More »