കേരളം
-
തൃശൂരിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് സുഖപ്രസവം
തൃശൂർ: കെഎസ്ആർടിസി ബസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി…
Read More » -
‘ആവേശം’ സ്റ്റൈലിൽ കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ; ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ
ആലപ്പുഴ: ആവേശം സിനിമയിലെ അംബാൻ സ്റ്റൈലിൽ സ്വിമ്മിങ് പൂൾ നിർമിച്ച് കുരുക്കിലായി യൂട്യൂബർ സഞ്ജു ടെക്കി. സഫാരി കാറിനുള്ളിലാണ് സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. വെള്ളം നിറച്ച വാഹനം…
Read More » -
കേരളത്തിൽ ഇക്കുറി 106% അധികമഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണു പ്രവചനം. ജൂലൈ–സെപ്റ്റംബർ മാസങ്ങളിലായിരിക്കും…
Read More » -
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 25ന്
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയര്മാൻ ജോസ് കെ മാണി, സിപിഐ…
Read More » -
കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനനേട്ടം ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ഗ്രാൻഡ് പ്രീ പുരസ്കാരം
ന്യൂഡല്‍ഹി : കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന…
Read More » -
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുനെയ്ക്ക് പോകാൻ എത്തിയ മഹാരാഷ്ട്ര സ്വദേശി യാഷരൻ സിങാണ് പിടിയിലായത്.ഇയാളുടെ ബഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട…
Read More » -
ബംഗാൾ ഉൾക്കടലിൽ ഇന്ന് റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടും , കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് , ഇതിനു പുറമെയാണ് ചുഴലിക്കാറ്റ്…
Read More » -
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നാളെ 25 വയസ്
കൊച്ചി : കേരളത്തിന്റെ വികസന പന്ഥാവിൽ പുതിയ ചരിത്രം രചിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് 25 വയസ്സാകുന്നു. സംസ്ഥാനത്തെ ഏറ്റവും വിശ്വസനീയമായ വിമാനത്താവളം എന്ന പേരിലേക്ക് കഴിഞ്ഞ…
Read More » -
ന്യൂനമര്‍ദം തീവ്രമാകും; കേരളത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്,…
Read More » -
ഡ്രൈ ഡേ വേണ്ട, കേരളത്തിൽ ഒന്നാം തീയതിയും മദ്യശാല തുറക്കണമെന്ന് സെക്രട്ടറി തല കമ്മിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് സെക്രട്ടറി തല കമ്മിറ്റിയുടെ ശിപാർശ. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം. എല്ലാ മാസവും…
Read More »