കേരളം
-
കണ്ണൂരില് ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില് കണ്ടെത്തി
കണ്ണൂര് : കണ്ണൂരില് ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില് കണ്ടെത്തി. അലവില് സ്വദേശികളായ പ്രേമരാജന് (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. മകന്…
Read More » -
കഴക്കൂട്ടം-കാരോട് ദേശീയപാതയില് നിയന്ത്രണംവിട്ട കാര് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു; ഒരാള്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ദേശീയപാതയില് നിയന്ത്രണംവിട്ട കാര് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി എം ജെ രതീഷ് കുമാര് (40) ആണ് മരിച്ചത്. അതിവേഗത്തിലെത്തി…
Read More » -
വര്ണ്ണസുഗന്ധങ്ങളുള്ള പൂക്കളത്തിന്റെ ആയിരം ആശംസ കാര്ഡുകള് മന്ത്രിക്ക് കൈമാറി ഭിന്നശേഷി വിദ്യാര്ഥികള്
തൃശൂര് : ഈ വര്ഷം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഓണാശംസകള് നേരുന്നത് ഭിന്നശേഷി വിദ്യാര്ത്ഥികള് നിര്മ്മിച്ച ഓണാശംസ കാര്ഡുകളിലൂടെ. ആശംസകള് അയക്കുന്നതിന് ആവശ്യമായ…
Read More » -
കാസര്കോട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി; അഞ്ചു മരണം; മൂന്നു പേരുടെ നില ഗുരുതരം
കാസര്കോട് : കാസര്കോട് അതിര്ത്തിയായ തലപ്പാടിയില് ബസ് അപകടത്തില് അഞ്ചു പേര് മരിച്ചു. കര്ണാടക ആര്ടിസി ബസാണ് അപകടത്തില്പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ബസ്,…
Read More » -
താമരശേരി ചുരത്തില് ഇന്ന് സമ്പൂര്ണ സുരക്ഷ പരിശോധന; ഗതാഗതനിരോധനം തുടരും
കോഴിക്കോട് : താമരശേരി ചുരത്തില് ഇന്ന് സമ്പൂര്ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള് കടത്തിവിട്ട ശേഷം ഗതാഗതത്തിന്…
Read More » -
കൊച്ചിയിൽ വാടക വീട്ടില് 26 നായ്ക്കള്ക്കൊപ്പം മകനെയും ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു
കൊച്ചി : വാടക വീട്ടില് 26 നായ്ക്കള്ക്കൊപ്പം മകനെയും ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. തുടര്ന്ന് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. നാലാം ക്ലാസില് പഠിക്കുന്ന…
Read More » -
സ്ത്രീകളെ പിന്തുടര്ന്ന് ശല്യം ചെയ്തു; രാഹുല് മാങ്കൂട്ടത്തിലിന് എതിരെ കേസ്
തിരുവനന്തപുരം : സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന് എതിരെ കേസ്. സ്ത്രീകളെ ശല്യം ചെയ്തത് ഉള്പ്പെടെയുള്ള വകുപ്പുകള് പ്രകാരം ക്രൈം…
Read More » -
തട്ടിക്കൊണ്ടുപോകല് കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല് സംഭവത്തില് നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്ദിച്ചെന്ന കേസില് ആണ് കോടതി ഇടപെടല്. ഓണം…
Read More » -
ലോകോത്തര നേട്ടം കൈവരിച്ച് വിഴിഞ്ഞം; 270 ദിവസത്തിനുള്ളില് 10 ലക്ഷം കണ്ടെയ്നറുകള് : മന്ത്രി വി എന് വാസവന്
തിരുവനന്തപുരം : വാണിജ്യ പ്രവര്ത്തനങ്ങള് ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില് 10 ലക്ഷം കണ്ടെയ്നറുകള് കൈകാര്യം ചെയ്ത് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് തുറമുഖം,…
Read More »