കേരളം
-
കേരള ലത്തീന്‍ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം
തിരുവനന്തപുരം : കേരള ലത്തീന്‍ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം. അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് അതിരൂപത അധ്യക്ഷനാണ് അദ്ദേഹം. കെസിബിസിയുടെയും…
Read More » -
കേരളം കടക്കെണിയിലല്ല; പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ : ധനമന്ത്രി
തിരുവനന്തപുരം : കേരളം കടക്കെണിയിലാണെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ പൊതുകടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. 24.88…
Read More » -
കൊച്ചിയിൽ വിവേക് എക്സ്പ്രസ് ട്രെയിനില്‍ രാത്രി ഫയര്‍ അലാം മുഴങ്ങി; പുറത്തേക്കിറങ്ങിയോടിയ യാത്രക്കാര്‍ക്ക് പരിക്ക്
കൊച്ചി : ട്രെയിന്‍ യാത്രക്കിടെ ഫയര്‍ അലാം മുഴങ്ങിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് തീപ്പിടിത്ത മുന്നറിയിപ്പായി അലാം മുഴങ്ങിയത്. യാത്രക്കാര്‍ പരിഭ്രാന്തരായി…
Read More » -
കണ്ണൂരില്‍ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി
കണ്ണൂര്‍ : അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ തൊഴുത്തില്‍ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെ വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്ത്…
Read More » -
ഇടുക്കിയില്‍ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
തൊടുപുഴ : നെടുംകണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായി മെറ്റലുമായി എത്തിയ…
Read More » -
സ്കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്ഫോടനം
കോഴിക്കോട് : നാദാപുരം പുറമേരിയില്‍ സ്ഫോടനം. സ്കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസിന്റെ ടയര്‍ സ്ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന്…
Read More » -
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സമഗ്ര പരിശോധനയ്ക്ക് അഞ്ചംഗ സമിതിയെ നിയോഗിച്ചു
കോട്ടയം : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന് പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി…
Read More » -
ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് നാല് പഞ്ചായത്തുകളില്‍
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ഭീതി. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ്…
Read More »

