കേരളം
-
മാവേലിക്കര കണ്ടിയൂര് ക്ഷേത്രത്തിലെ ആനയുടെ കുത്തേറ്റ പാപ്പാന് മരിച്ചു
ഹരിപ്പാട് : ആലപ്പുഴയില് ആനയുടെ കുത്തേറ്റ പാപ്പാന് മരിച്ചു. മാവേലിക്കര കണ്ടിയൂര് ക്ഷേത്രത്തിലെ ഒന്നാംപാപ്പാന് അടൂര് തെങ്ങമം ഗോകുലം വീട്ടില് മുരളീധരന് നായര് (53) ആണ് മരിച്ചത്.…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയും മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം. മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്…
Read More » -
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാനെയും പകരം വന്ന പാപ്പാനെയും ആക്രമിച്ചു
ആലപ്പുഴ : ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി. ഹരിപ്പാട് സ്കന്ദന് എന്ന ആനയാണ് പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയും പകരം വന്ന പാപ്പാനെയും…
Read More » -
അക്ഷയ സെന്ററുകള് വഴിയുള്ള എല്ലാ സേവനങ്ങളും ഇനി റേഷന് കടകള് വഴിയും : മന്ത്രി ജി ആര് അനില്
തിരുവനന്തപുരം : ‘കെ സ്റ്റോര്’ ആക്കുന്ന റേഷന് കടകളില് ഇനി മുതല് പാസ്പോര്ട്ടിന്റെ അപേക്ഷയും നല്കാമെന്ന് ഭക്ഷ്യ സിവില് സപ്ലൈസ് മന്ത്രി ജി ആര് അനില്. കെ…
Read More » -
പാലിയേക്കരയിലെ ടോള് നിരക്ക് വര്ധിപ്പിക്കുന്നു
കൊച്ചി : ദേശീയപാത 544 ലെ പാലിയേക്കരയിലെ ടോള് നിരക്ക് വര്ധിപ്പിക്കുന്നു. ദേശീയപാത അതോറിറ്റിയാണ് കരാര് കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന് അനുമതി നല്കിയത്. നിലവില്…
Read More » -
വയനാട് തുരങ്കപാത യാഥാര്ഥ്യത്തിലേക്ക്; മുഖ്യമന്ത്രി നിര്മ്മാണോദ്ഘാടനം നിര്വഹിച്ചു
കോഴിക്കോട് : സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാതയുടെ നിര്മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു. ആനക്കാംപൊയില് സെന്റ് മേരീസ് യുപി സ്കൂള് മൈതാനത്ത് നടന്ന ആനക്കാംപൊയിലില്- കള്ളാടി-…
Read More » -
ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു
കൊച്ചി : ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം. പത്തനംതിട്ട ഇടയാറന്മുള…
Read More » -
കോതമംഗലത്ത് ജനവാസ മേഖലയില് കാട്ടാന കിണറ്റില് വീണു
കൊച്ചി : എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില് കാട്ടാന കിണറ്റില് വീണു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. 10 വയസ്സുള്ള കൊമ്പനെയാണ്…
Read More » -
കണ്ണപുരം സ്ഫോടനം : പ്രതിക്ക് കോണ്ഗ്രസ് ബന്ധമെന്ന് സിപിഐഎം
കണ്ണൂര് : കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് കോണ്ഗ്രസ് ബന്ധമുള്ളയാളാണെന്ന് സിപിഐഎം. ഉത്സവ സമയം അല്ലാതിരുന്നിട്ടും സ്ഫോടക വസ്തുക്കള് നിര്മിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും ജില്ലാ…
Read More » -
തിരുവനന്തപുരത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി മത്സരിച്ച് മദ്യപാനം; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യം കഴിച്ച വിദ്യാർഥി ഗുരുതരാവസ്ഥയിൽ. മദ്യം കഴിച്ച് കുഴഞ്ഞു വീണ വിദ്യാർഥി നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ…
Read More »