കേരളം
-
യുകെയില് ജോലി വാഗ്ദാനം : 10 ലക്ഷം രൂപ തട്ടിയ കേസില് യുവതി പിടിയില്
കട്ടപ്പന : യുകെയില് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില് യുവതി പിടിയില്. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില് ഐറിന് എല്സ കുര്യനാണ് (25)…
Read More » -
സേലത്ത് വാഹനാപകടം : നടന് ഷൈന് ടോമിനും അമ്മയ്ക്കും പരിക്ക് ; പിതാവ് മരിച്ചു
ചെന്നൈ : തമിഴ്നാട് സേലത്തുവച്ച് ഉണ്ടായ വാഹനാപകടത്തില് നടന് ഷൈന് ടോമിന്റെ പിതാവ് മരിച്ചു. അപകടത്തില് ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷൈനിന്റെ കൈ ഒടിഞ്ഞെന്നാണ് വിവരം. ഇന്ന്…
Read More » -
നടിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്പ്പിച്ചു
കൊച്ചി : ലൈംഗികാധിക്ഷേപ കേസില് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കുറ്റപത്രം സമര്പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂര് നിരന്തരം ദ്വയാര്ത്ഥ പ്രയോഗങ്ങള് നടത്തിയെന്ന് കുറ്റപത്രത്തില് പറയുന്നു. എറണാകുളം…
Read More » -
അടൂരില് കാര് ലോറിയിലേക്ക് ഇടിച്ചു കയറി, നാലുപേര്ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
പത്തനംതിട്ട : അടൂര് ബൈപ്പാസില് വാഹനാപകടത്തില് നാലു യുവാക്കള്ക്ക് പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്, വിഷ്ണു, ആദര്ശ്, സൂരജ് എന്നിവര്ക്കാണ്…
Read More » -
മലയാളി ക്യാപ്റ്റനായ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര് കപ്പല് എംഎസ്സി ഐറീന വിഴിഞ്ഞത്തേക്ക്
തിരുവന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര് കപ്പലായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്. ഇന്ന് രാത്രി കപ്പല് വിഴിഞ്ഞം പുറംകടലിലെത്തും. എന്നാല് ബര്ത്തിലടുക്കുന്നത് ആറാം തീയതിയാണ്.…
Read More » -
എം.സ്വരാജ് നാമനിർദേശപത്രിക സമർപ്പിച്ചു
മലപ്പുറം : നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശപത്രിക നൽകി. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പിസിന്ധുവിന് മുന്പിൽ രാവിലെ 11നാണ് പത്രിക സമർപ്പിച്ചത്. എ.വിജയരാഘവൻ, ഇ.എൻ…
Read More » -
എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും; റെയില്വേ സ്റ്റേഷനില് സ്വീകരണം, ഉച്ചയ്ക്ക് റോഡ് ഷോ
മലപ്പുറം : നിലമ്പൂര് ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്ത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയോടെ നിലമ്പൂര് റെയില്വേ സ്റ്റേഷനിലെത്തുന്ന സ്വരാജിന് പാര്ട്ടി പ്രവര്ത്തകര് വന് സ്വീകരണം…
Read More » -
നിലമ്പൂരിൽ എം.സ്വരാജ് എല്ഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം : നിലമ്പൂരിൽ എം.സ്വരാജ് എല്ഡിഎഫ് സ്ഥാനാര്ഥി. സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്ഥിയെ പ്രഖ്യാപിച്ചത്. എം.സ്വരാജ് പാര്ട്ടി ചിഹ്നത്തില് മത്സരിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ…
Read More » -
ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു
തൃശൂർ : ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഗുരുവായൂർ…
Read More » -
സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം : ആരോഗ്യ മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത…
Read More »