കേരളം
-
അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തും; കൂടെ മെസിയും
ന്യൂഡൽഹി : ഇതിഹാസതാരം ലയണൽ മെസി നയിക്കുന്ന അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിലെത്തും. ഇന്ത്യയിലെ ഫുട്ബോൾ വികാസത്തിന് അർജന്റീന ടീമുമായി സഹകരിക്കുന്ന ഔദ്യോഗിക പങ്കാളി എച്ച്എസ്ബിസിയാണ്…
Read More » -
ചാലക്കുടി നഗരത്തില് പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങള് പുറത്ത്, ജനം പരിഭ്രാന്തിയില്
തൃശൂര് : ചാലക്കുടി നഗരത്തില് പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില് നിന്ന് 150 മീറ്റര് മാറി ബസ് സ്റ്റാന്ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി…
Read More » -
സ്വകാര്യമേഖലയില് നിര്മിച്ച കേരളത്തിലെ ആദ്യ ഉപഗ്രഹം ‘നിള’ ബഹിരാകാശത്ത് പ്രവര്ത്തനം ആരംഭിച്ചു
തിരുവനന്തപുരം : ‘നിള’ ബഹിരാകാശത്ത് കേരളത്തിന്റെ കയ്യൊപ്പ്. കേരളത്തില് നിര്മിച്ച ഉപഗ്രഹം ബഹിരാകാശത്ത് പ്രവര്ത്തനം ആരംഭിച്ചു. ജര്മന് പഠനോപകരണവുമായി സ്പേസ് എക്സിന്റെ ട്രാന്സ്പോര്ട്ടര് 13 ദൗത്യത്തില് മാര്ച്ച്…
Read More » -
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില് ആദ്യം; ഒമ്പതിലെ പരീക്ഷ തീരും മുന്പേ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള് വിദ്യാര്ഥികളിലേയ്ക്ക്
തിരുവനന്തപുരം : കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില് ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള് വിദ്യാര്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം…
Read More » -
അന്തിമഹാകാളന് കാവ് വേലയ്ക്കെതിരെ വിദ്വേഷ പരാമര്ശം; ബിജെപി മുന് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്
തൃശൂര് : അന്തിമഹാകാളന് കാവ് വേലയ്ക്കെതിരെ സോഷ്യല് മീഡിയയില് വിദ്വേഷ പരാമര്ശം നടത്തിയെന്ന കേസില് ബിജെപി പുലാക്കോട് മുന് മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി…
Read More » -
യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാര് ഗ്രിഗോറിയോസ് ഇന്ന് ചുമതലയേല്ക്കും
കൊച്ചി : യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്ക്കും. ലബനന് തലസ്ഥാനമായ ബേയ്റൂട്ടില് ഇന്ത്യന് സമയം രാത്രി 7.30നാണ് ശുശ്രൂഷകള്ക്ക് തുടക്കമാവുക.…
Read More » -
എല്സ്റ്റണ് ഹാരിസണ് എസ്റ്റേറ്റുകള്ക്ക് തിരിച്ചടി; വയനാട് പുനരധിവാസ ഭൂമി ഏറ്റെടുപ്പ് പദ്ധതിയുമായി സര്ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
കൊച്ചി : മുണ്ടക്കൈ – ചൂരല്മല പുനരധിവാസ പദ്ധതിയുമായി സര്ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്സ്റ്റണ്,…
Read More » -
മലമ്പുഴ അണക്കെട്ടിൽ മഹാശിലാ യുഗത്തിലെ നൂറിലധികം നിര്മിതികള് എഎസ്ഐ കണ്ടെത്തി
പാലക്കാട് : പാലക്കാട്ടെ മലമ്പുഴ അണക്കെട്ടിന് സമീപം മഹാശിലാ യുഗത്തിലെ നൂറിലധികം നിര്മിതികള് ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ (എഎസ്ഐ) കണ്ടെത്തി. മലമ്പുഴ അണക്കെട്ടിന് സമീപം നടത്തിയ…
Read More »