കേരളം
-
എംവി ജയരാജന് വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി; അനുശ്രീയും നികേഷ് കുമാറും കമ്മിറ്റിയില്‍
കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ജയരാജന് സെക്രട്ടറിയാകുന്നത്.…
Read More » -
പൂന്തോട്ടവും കളിക്കളവും പഠനമുറിയും, ‘സ്മാര്‍ട്ട് അങ്കണവാടികള്‍’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കുരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്‍ഡറി…
Read More » -
ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ തര്‍ക്കം; പൊലീസുകാരന് കൊല്ലപ്പെട്ടു
കോട്ടയം : ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പായിക്കാട്…
Read More » -
കോഴിക്കോട്ട് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട് : രാമനാട്ടുകരയില്‍ യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്ത് വരുന്നു.…
Read More » -
ഹോട്ടൽ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേതുടർന്നു പോലീസും ബോംബ് സ്ക്വാഡും ഹോട്ടലിൽ പരിശോധന നടത്തുകയാണ്.…
Read More » -
മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം
തൊടുപുഴ : ഇടുക്കി മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ തേക്കിന്‍കൂപ്പിലാണ്…
Read More » -
സ്ത്രീധന പീഡനം : മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു
മലപ്പുറം : മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് അവഹേളിച്ചെന്ന് കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ…
Read More » -
കുർബാനക്കിടെ വൈദികന് നേരം കയ്യേറ്റം, പള്ളിക്കുള്ളിലെ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം : തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുർബാനയ്ക്കിടെ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ…
Read More » -
‘തെരഞ്ഞെടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനം’; ബജറ്റിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്ര പൊതുബജറ്റ് കേരളത്തോടുള്ള അവഗണനയുടെ രാഷ്ട്രീയ രേഖയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം…
Read More »
