കേരളം
-
‘സെപ്റ്റംബറോടെ ആലപ്പുഴയെ ദാരിദ്ര്യമുക്തമാക്കും’ : കൃഷി മന്ത്രി പി പ്രസാദ്
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ…
Read More » -
‘കേന്ദ്രം ഒന്നും തന്നില്ല; ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ല’; വയനാട് മാതൃക ടൗണ്ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി
കല്പ്പറ്റ : കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് വയനാട് പുനരധിവാസത്തിന് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എല്ലാ രാഷ്ട്രീയ പാര്ട്ടികളും സഹായിച്ചെന്നും നാടിന്റെ അപൂര്വതയാണ്…
Read More » -
ചാനല് ചര്ച്ചയ്ക്കിടെ അപകീര്ത്തി പരാമര്ശം; പി കെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
കൊച്ചി : മുന് ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്ത്തി പരാമര്ശത്തില് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഹൈക്കോടതിയില്…
Read More » -
സ്കൂൾ പ്രവേശന പ്രായം ആറാക്കും : മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ചു വയാസാണെന്നും 2026-27 അക്കാദമിക വർഷം മുതൽ ഇത് ആറു വയസാക്കി മാറ്റാൻ കഴിയണമെന്നും…
Read More » -
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു; ഒരാള് കസ്റ്റഡിയില്
തിരുവനന്തപുരം : മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ആളുകള് പ്രവീണിനെ വളഞ്ഞിട്ട്…
Read More » -
കരുനാഗപള്ളിയില് യുവാവിനെ വീട്ടില് കയറി വെട്ടിക്കൊന്നു
കൊല്ലം : കരുനാഗപള്ളിയില് യുവാവിനെ വീട്ടില് കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസില് പ്രതിയായ സന്തോഷിനെ കാറിലെത്തിയ…
Read More » -
അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തും; കൂടെ മെസിയും
ന്യൂഡൽഹി : ഇതിഹാസതാരം ലയണൽ മെസി നയിക്കുന്ന അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിലെത്തും. ഇന്ത്യയിലെ ഫുട്ബോൾ വികാസത്തിന് അർജന്റീന ടീമുമായി സഹകരിക്കുന്ന ഔദ്യോഗിക പങ്കാളി എച്ച്എസ്ബിസിയാണ്…
Read More » -
ചാലക്കുടി നഗരത്തില് പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങള് പുറത്ത്, ജനം പരിഭ്രാന്തിയില്
തൃശൂര് : ചാലക്കുടി നഗരത്തില് പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില് നിന്ന് 150 മീറ്റര് മാറി ബസ് സ്റ്റാന്ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി…
Read More »