കേരളം
-
‘മോന്ത’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ശക്തി കൂടും
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമാവുമെന്നും…
Read More » -
തൃശൂരിൽ വൻ കവർച്ച; ചായക്കടയിലിരിക്കുകയായിരുന്ന ആളിൽ നിന്നും അഞ്ചംഗ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു
തൃശൂർ : തൃശൂർ മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനിൽ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളിൽ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശിയായ മുബാറക്കിന്റെ…
Read More » -
ഫോബ്സ് മിഡിൽ ഈസ്റ്റ് 2025 : ആരോഗ്യരംഗത്തെ 50 പ്രമുഖരുടെ ലിസ്റ്റിൽ ഇടം നേടി അഞ്ചു മലയാളികൾ
ദുബൈ : ഫോബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ആരോഗ്യരംഗത്തെ 50 പ്രമുഖരുടെ ഈ വർഷത്തെ ലിസ്റ്റിൽ ഇടം നേടി അഞ്ചു മലയാളികൾ. യുഎഇയിൽ നിന്ന് ഡോ. സണ്ണി…
Read More » -
വയോജന പരിരക്ഷ; കേരളത്തിന് 28 കോടി ഡോളര് ലോക ബാങ്ക് വായ്പ
ന്യൂഡല്ഹി : ആയുര്ദൈര്ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കേരളത്തിന് 28 കോടി യുഎസ് ഡോളര് വായ്പ അനുവദിച്ചതായി ലോക ബാങ്ക്. 1.10 കോടി വയോധികര് ഉള്പ്പെടുന്ന വിഭാഗത്തിനാണ്…
Read More » -
അതിരപ്പിള്ളി റൂട്ടില് വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്
തൃശൂര് : അതിരപ്പിള്ളി റൂട്ടില് വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്. തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല് കര്ശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ…
Read More » -
മലപ്പുറം പോത്തുകല്ലില് ചുഴലിക്കാറ്റ്; വന് നാശനഷ്ടം
മലപ്പുറം : മലപ്പുറം നിലമ്പൂര് പോത്തുകല്ലില് വന് ചുഴലിക്കാറ്റില് കനത്ത നാശനഷ്ടം. ശക്തമായ കാറ്റില് നിരവധി മരങ്ങള് വീടുകളിലേക്കും വാഹനങ്ങള്ക്ക് മുകളിലേക്കും വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം…
Read More » -
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്
കൊച്ചി : ആശുപത്രിയില് വെച്ച് ഡോക്ടര്ക്ക് മര്ദ്ദനമേറ്റു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്ക്കാണ് മര്ദ്ദനമേറ്റത്. വളയന്ചിറങ്ങര സ്വദേശി ജിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് പാർക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര ഉദ്യാന’മായി സ്മാരകം…
Read More »

