കേരളം
-
വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള് തട്ടി; സുവിശേഷ പ്രവര്ത്തക അറസ്റ്റില്
കൊല്ലം : വിദേശരാജ്യങ്ങളില് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള് തട്ടിയ കേസില് സുവിശേഷ പ്രവര്ത്തക അറസ്റ്റില്. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്ഗീസിനെയാണ് കൊല്ലത്ത് നിന്നും…
Read More » -
‘സംഘപരിവാര് ശക്തികള് നാടുനീളെ വര്ഗീയാതിക്രമങ്ങള് അഴിച്ചുവിടുന്നു’; അംബേദ്കറെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : വിവേചനങ്ങളും അടിച്ചമര്ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര് അംബേദ്കറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജാതിവ്യവസ്ഥ…
Read More » -
ഇന്ന് ഓശാന ഞായര്, ദേവാലയങ്ങളില് ഭക്തിനിര്ഭരമായ ചടങ്ങുകള്
കൊച്ചി : ഇന്ന് ഓശാന ഞായര്. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്മയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്. യേശുദേവനെ ഒലിവ് മരച്ചില്ലകള് വീശി ജറുസലേമില്…
Read More » -
ഗുരുവായൂര് ദേവസ്വം പുന്നത്തൂര് ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു
തൃശൂര് : ഗുരുവായൂര് ദേവസ്വം പുന്നത്തൂര് ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല് അവശതയിലായിരുന്നു. ദേവസ്വം ചെയര്മാന് ഡോ.വി കെ…
Read More » -
മലപ്പുറത്ത് കുപ്പിവെളളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് വന് പിഴ
മലപ്പുറം : കുപ്പിവെളളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് കിട്ടിയത് മുട്ടൻ പണി. കനത്ത പിഴയാണു കോടതി വിധിച്ചത്. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ…
Read More » -
ഏഴുവർഷം നീണ്ട വിചാരണ; നടിയെ ആക്രമിച്ച കേസില് വാദം പൂര്ത്തിയായി
കൊച്ചി : നടിയെ ആക്രമിച്ച കേസില് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് വാദം പൂര്ത്തിയായി. ഇതുവരെയുള്ള വാദത്തില് ആവശ്യമെങ്കില് കോടതി വ്യക്തത തേടും. അതിനായി മേയ് 21ന്…
Read More » -
എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണം : പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി : സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം…
Read More » -
വയനാട് പുനരധിവാസം : എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്ക്കാര് ഏറ്റെടുത്തു
കല്പ്പറ്റ : ഉരുള്പൊട്ടല് ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരല്മല പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റിന്റെ ഭൂമി ഔദ്യോഗികമായി സര്ക്കാര് ഏറ്റെടുത്തു. എസ്റ്റേറ്റ് ഭൂമിയില് ജില്ലാ കലക്ടര് നോട്ടീസ് പതിച്ചു. 64.4705…
Read More »