അന്തർദേശീയം
-
വെടി നിർത്തൽ താത്കാലികം; വേണ്ടി വന്നാൽ യുദ്ധം തുടരും : നെതന്യാഹു
ടെൽ അവീവ് : ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ്…
Read More » -
അമേരിക്കയിലെ ടിക്ടോക്ക് നിരോധനം; പോരാട്ടം തുടരും, ട്രംപിനോട് നന്ദിയുണ്ട് : ടിക്ടോക്ക് സിഇഒ
വാഷിങ്ടൺ : യുഎസിലെ ടിക് ടോക്ക് നിരോധനത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം സ്വാഗതം ചെയ്ത് ടിക് ടോക്ക് സിഇഒ ഷൗ ച്യൂ. നിരോധനം…
Read More » -
വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം; മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒബാമ
വാഷിങ്ടണ്‍ : വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം പരക്കുന്നതിനിടെ പ്രിയതമ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എന്റെ ജീവിതത്തിലെ പ്രണയിനിയായ മിഷേല്‍ ഒബാമയ്ക്ക്…
Read More » -
ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു
വാഷിങ്ടൺ : പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. മരണ വിവരം കുടുംബം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. മരണ കാരണം എന്താണെന്ന്…
Read More » -
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്കി ഇസ്രയേല്‍ മന്ത്രിസഭാ യോഗം, നാളെ മുതല്‍ പ്രാബല്യത്തില്‍
ജറുസലേം : ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാര്‍ ഇസ്രയേല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാറിന് അംഗീകാരം നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.…
Read More » -
സ്വപ്ന പദ്ധതി പാളി; ‘വിജയം അനിശ്ചിതത്വത്തില്‍, പക്ഷേ വിനോദം ഉറപ്പാണ്’ : ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍ : ഇലോണ്‍ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്പേസ് എക്സ് സ്റ്റാര്‍ഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു. വ്യാഴാഴ്ച ടെക്സസില്‍ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാതിരിക്കാനായി മെക്സിക്കോ…
Read More » -
അഴിമതി കേസ് : ഇമ്രാന് ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ
ഇസ്ലാമാബാദ് : അഴിമതി കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീവിയ്ക്കും തടവ് ശിക്ഷ. ഇമ്രാന് ഖാന് 14 വര്‍ഷവും ബുഷ്റ ബീവിക്ക്…
Read More » -
‘ഹോളിവുഡിനെ രക്ഷിക്കാൻ’ അംബാസഡർമാരെ നിയമിച്ച് ട്രംപ്
കാലിഫോർണിയ : സിനിമ മേഖലയിലെ അടുപ്പക്കാരെ ഹോളിവുഡ് പ്രത്യേക പ്രതിനിധികളായി നിയമിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോളിവുഡ് താരങ്ങളായ സിൽവസ്റ്റർ സ്റ്റാലോൺ, മെൽ ഗിബ്സൺ,…
Read More » -
ബംഗ്ലാദേശിൽ അഴിമതി ആരോപണം : ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനം രാജിവച്ചു
ലണ്ടൻ : യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ…
Read More » -
ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്പേസ് വാക്ക്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ…
Read More »