അന്തർദേശീയം
-
ട്രംപ് ഭയം : യുഎസിൽ പാർട്ട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികൾ
വാഷിങ്ടൺ : യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പാർട്ട് ടൈം ജോലികൾ ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാഥികൾ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനമാണ്…
Read More » -
മുംബൈ ഭീകരാക്രമണ കേസ് : പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും
ഷിക്കാഗോ : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി യു എസ് സുപ്രിം കോടതി. കൈമാറ്റം ഇരു രാജ്യങ്ങളും…
Read More » -
ഗസ്സ വെടിനിർത്തൽ : രണ്ടാം ബന്ദിമോചനം ഇന്ന്
ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന് വൈകീട്ട്. നാല് വനിതാ ബന്ദികളെ ഹമാസ് കൈമാറും. കരീന അരീവ്, ഡാനില ഗിൽബോ,…
Read More » -
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിന്
മോസ്കോ : യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർക്കശ നിലപാടാണ് ചർച്ചയ്ക്ക് ഒരുങ്ങാൻ റഷ്യയെ…
Read More » -
ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ
ന്യൂയോർക്ക് : അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ…
Read More » -
‘ട്രംമ്പ് കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡറുകളോടും കരുണ കാണിക്കണം’ : ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർത്ഥനാ ചടങ്ങിനിടെ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡർ സമൂഹത്തോടും കരുണ കാണിക്കണമെന്നതായിരുന്നു ബിഷപ്പിന്റെ…
Read More » -
1500 അധിക സൈനികരെ മെക്സിക്കൻ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ട്രംപ്
വാഷിംഗ്ടൺ ഡിസി : മെക്സിക്കൻ അതിർത്തിയിൽ 1500 അധിക സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. 1500…
Read More » -
ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ തീ വ്യാപിച്ചത് 5000 ഏക്കറിൽ
വാഷിംഗ്ടൺ ഡിസി : ലോസ് ആഞ്ചലസിൽ വീണ്ടും പുതിയ കാട്ടുതീ പടരുന്നു. കസ്റ്റയ്ക്ക് തടാകത്തിനു സമീപത്തായാണ് കാട്ടുതീ പടരുന്നത്. തീ അതിവേഗത്തിൽ പടരുന്നതായാണ് വിവരം. രണ്ട് മണിക്കൂറിനുള്ളിൽ…
Read More » -
റഷ്യ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം; അല്ലങ്കിൽ കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തും : ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി : യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ…
Read More » -
ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു
ബെയ്റൂട്ട് : ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ചാണ് ഹമാദിക്ക് വെടിയേറ്റത്. അജ്ഞാതരാണ് ഹമാദിക്ക്…
Read More »