അന്തർദേശീയം
-
ഗസ്സ വെടിനിർത്തൽ കരാർ; നിർണായക ചർച്ചക്കായി നെതന്യാഹു നാളെ അമേരിക്കയിൽ
തെൽ അവീവ് : പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നിർണായക ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും…
Read More » -
ഈജിപ്തിലെ ടാന്റാ സിറ്റിയിൽ കൂട്ടില് കയ്യിട്ട സര്ക്കസ് ജീവനക്കാരന്റെ കൈ കടുവ കടിച്ചുകീറി
ടാന്റാ സിറ്റി : സര്ക്കസിനിടെ വേദിയിലെ കൂട്ടില് കയ്യിട്ട ജീവനക്കാരന്റെ കൈ കടുവ കടിച്ചു പറിച്ചു. ഈജിപ്തിലെ ടാന്റാ സിറ്റിയിലാണ് സംഭവം. സിംഹങ്ങളും കടുവകളും ഉള്പ്പെട്ട അഭ്യാസത്തിനിടെയാണ്…
Read More » -
കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു കൊല്ലപ്പെട്ടു
ഒട്ടാവ : കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു കൊല്ലപ്പെട്ടു. ഒട്ടാവയ്ക്കടുത്തുള്ള റോക്ക്ലാൻഡിലാണ് സംഭവമെന്ന് കാനഡയിലെ ഇന്ത്യൻ എംബസി ശനിയാഴ്ച രാവിലെ അറിയിച്ചു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായും…
Read More » -
പാപുവ ന്യൂ ഗിനിയയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്
പോർട്ട് മോർസ്ബി : പാപുവ ന്യൂ ഗിനിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാവിലെ ന്യൂ ബ്രിട്ടൻ ദ്വീപിന്റെ തീരത്താണ് അനുഭപ്പെട്ടതെന്ന്…
Read More » -
പകരച്ചുങ്കം; യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന
ബെയ്ജിങ് : പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് ചൈനയും. യുഎസില് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പ്പന്നങ്ങള്ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന.…
Read More » -
ആശങ്കകൾക്കിടെ യു.എസ്-ചൈന സൈനിക യോഗം
വാഷിങ്ടൺ : ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തി യു.എസിന്റെയും ചൈനയുടെയും സൈനിക ഉന്നത ഉദ്യോഗസ്ഥർ. ചൈനയുടെ കിഴക്കൻ നഗരമായ ഷാങ്ഹായിലാണ് ബുധൻ,…
Read More » -
പെൻഗ്വിനുകൾ മാത്രമുള്ള ദ്വീപിനും തീരുവ; ട്രംപിന് ട്രോൾ മഴ
വാഷിങ്ടൺ : പെൻഗ്വിനുകൾ മാത്രം താമസിക്കുന്ന ദ്വീപിന് തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊനാൾ ട്രംപ്. അന്റാർട്ടിക്കയ്ക്കടുത്തുള്ള ജനവാസമില്ലാത്ത ഹേഡ് ആൻഡ് മക്ഡൊണാൾഡ്സ് ദ്വീപുകൾക്കാണ് ട്രംപ് 10…
Read More » -
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക : ഇലോൺ മസ്ക് ഒന്നാമൻ, ഇന്ത്യക്കാരിൽ മുകേഷ് അംബാനി, മലയാളി എം.എ യൂസഫലി
ദുബൈ : ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47,000 കോടിയോളം രൂപ) എം.എ…
Read More »